ചെന്നൈയിൽ സ്ഥിതി രൂക്ഷം
കാലാവസ്ഥ പ്രതികൂലമായതോടെ ചെന്നൈയിൽ നാളെ അവധി പ്രഖ്യാപിച്ചു. തിരുവള്ളൂർ, ചെങ്കൽപേട്ട്, കാഞ്ചീപുരം ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചത്. മിഷോങ് ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതിനാത അടുത്ത മണിക്കൂറുകളിൽ തമിഴ്നാട്ടിൽ 4 ജില്ലകളിലും അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. അതേസമയ ചെന്നൈക്ക് ചുറ്റുമുള്ള 6 ജലസംഭരണികൾ 98% നിറഞ്ഞതും ആശങ്ക ഉണർത്തുന്നുണ്ട്
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക*
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
.