ഉത്തരാഖണ്ഡിൽ തുരങ്കത്തിൽ കുടുങ്ങിയ 40തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം ഏഴാംദിവസത്തിലേക്ക്.
ഇൻഡോറിൽ നിന്ന് കൂടുതൽയന്ത്രങ്ങൾ ഇന്ന് എത്തിച്ച് ഡ്രില്ലിങ് പ്രവർത്തനംവേഗത്തിലാക്കാനാണ് ശ്രമം. 25 മീറ്ററാണ്യുഎസ് നിർമിത യന്ത്രങ്ങൾ ഉപയോഗിച്ച്ഇതുവരെ ഡ്രില്ല് ചെയ്തത്. 45 മീറ്ററോളംഇനിയും ഡ്രില്ല് ചെയ്യാനുണ്ട്. ദൗത്യം രണ്ട്ദിവസം കൂടി നീണ്ടേക്കുമെന്നാണ് ലഭിക്കുന്നറിപ്പോർട്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക*
https://youtube.com/@palavision