ഗാസയിലേക്ക് അവശ്യ വസ്തുക്കൾ എത്തിക്കാനായി റഫാ ഇടനാഴി ഇന്ന് തുറക്കും. ദിവസവും 20 ട്രക്കുകൾക്കാണ് അനുമതി നൽകിയിട്ടുള്ളത്. ഗാസയെ നിരീക്ഷിക്കാൻ സൈന്യത്തോട് സജ്ജമാകാൻ ഇസ്രയേൽ നിർദേശം നൽകി. യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും നടത്തിയ ചർച്ചയിലാണ് ഗാസയിലേക്ക് അവശ്യ വസ്തുക്കൾ എത്തിക്കാൻ തീരുമാനമായത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision