ഒരു ബാങ്കിൽ നിന്ന് മറ്റൊരു ബാങ്കിലേക്ക് പണം അയക്കുന്ന പ്രക്രിയ സുഗമമാക്കുന്നു.
പുതിയ സംവിധാനം വഴി 5 ലക്ഷം രൂപവരെ എളുപ്പത്തിൽ കൈമാറാമെന്ന് നാഷ്ണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. മൊബൈൽ നമ്പറും ബാങ്കിന്റെ പേരും നൽകിയാൽ തത്സമയം ഇനി പണമിടപാട് നടത്താനാകും. അക്കൗണ്ട് നമ്പർ, IFSC കോഡ് ഉൾപ്പെടെയുള്ള വിവരങ്ങൾ പണമിടപാടിനായി ഇനി ആവശ്യം വരില്ല.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision