നിപ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കോഴിക്കോട് പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസും വീണാ ജോർജും യോഗത്തിൽ പങ്കെടുക്കും. ജില്ലാ കളക്ടർ, റൂറൽ എസ്പി, ഡിസിപി, സിറ്റി പൊലീസ് കമ്മീഷണർ തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ അടിയന്തരം യോഗത്തിൽ എത്തും. നിലവിലെ സാഹചര്യം വിലയിരുത്താനാണ് യോഗം ചേരുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision