ജീവകാരുണ്യ പ്രവർത്തനങ്ങളെ വാണിജ്യമായി മാറ്റരുത്പാപ്പാ

spot_img

Date:

സഹോദരി സഹോദരങ്ങളെ എന്ന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് ആരംഭിച്ച പ്രഭാഷണത്തിൽ തനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിനും, അവരുടെ സംഗീതത്തിനും, നൃത്തച്ചുവടുകൾക്കും, ആശംസകൾക്കും, സാക്ഷ്യങ്ങൾക്കും പാപ്പാ കൃതജ്ഞത അർപ്പിച്ചു.

“എനിക്ക് വിശന്നു നിങ്ങൾ ഭക്ഷിക്കാൻ തന്നു; എനിക്ക് ദാഹിച്ചു; നിങ്ങൾ കുടിക്കാൻ തന്നു.” എന്ന (മത്താ 25: 35) ഈശോയുടെ തിരുവചനത്തിൽ ഇതെല്ലാം സംഗ്രഹിക്കാൻ കഴിയുമെന്ന് കരുതുന്നതായി പാപ്പാ പറഞ്ഞു. ഈ തിരുവചനങ്ങളിലൂടെ ഈ ലോകത്തിൽ തന്റെ സാന്നിധ്യം തിരിച്ചറിയാനുള്ള മാനദണ്ഡവും, അന്ത്യവിധിയിൽ തന്റെ രാജ്യത്തിന്റെ പരമോന്നതമായ സന്തോഷത്തിലേക്ക് പ്രവേശിക്കുവാൻ വേണ്ട നിബന്ധനയും കർത്താവ് നമുക്ക് നൽകുന്നു എന്ന പാപ്പാ കൂട്ടിച്ചേർത്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

ews
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related