തിരുവനന്തപുരം: . ഈ മാസം 14 നു ലേലം നടക്കും.

ഓണച്ചെലവുകള്‍ നേരിടുന്നതിനു വേണ്ടിയാണ് ഇപ്പോള്‍ കടമെടുക്കുന്നത്.
എന്നാല്‍ ഓണത്തിനായി ഇനിയും കടമെടുക്കേണ്ടി വന്നേക്കും. കഴിഞ്ഞ മാസം മാത്രം 7500 കോടി രൂപ സര്‍ക്കാര്‍ കടമെടുത്തിരുന്നു.കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഒരു ശതമാനം അധികവായ്പ കൂടി അനുവദിക്കണമെന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനുകൂലമായ മറുപടി ഉണ്ടായിട്ടില്ല.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision












