രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസിൽ സുപ്രീം കോടതിയുടെ ഇടപെടലിനെ സ്വാഗതം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജിവാൾ.
‘സുപ്രീം കോടതി ഉത്തരവ് ഇന്ത്യൻ ജനാധിപത്യത്തിലും നീതിന്യായ വ്യവസ്ഥയിലും ജനങ്ങളുടെ വിശ്വാസം ദൃഢമാക്കുന്നു. അദ്ദേഹത്തിനും വയനാട്ടിലെ ജനങ്ങൾക്കും അഭിനന്ദനങ്ങൾ’ എന്ന് കെജ്രിവാൾ ട്വീറ്റ് ചെയ്തു. അതേസമയം, നിരവധി പ്രവർത്തകരാണ് ആഹ്ലാദം അറിയിച്ച് എഐസിസി ആസ്ഥാനത്ത് തടിച്ചുകൂടിയത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision