ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ ഒഴിവ് വരുന്ന പുതുപ്പള്ളി സീറ്റിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങാൻ കോൺഗ്രസ്. പാർട്ടി ഘടകങ്ങൾ സജീവമാക്കാൻ കോൺഗ്രസ് തീരുമാനിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണനും കെസി ജോസഫിനുമാണ് തെരഞ്ഞെടുപ്പിന്റെ ചുമതല. ബ്ലോക്ക് മണ്ഡലം കമ്മിറ്റികൾ ഉടൻ വിളിച്ചു ചേർക്കും. അതേസമയം, ഏത് തെരഞ്ഞെടുപ്പിനെയും നേരിടാൻ സിപിഎം എപ്പോഴും സജ്ജമാണെന്നാണ് പാർട്ടി വ്യക്തമാക്കിയത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision