spot_img

പൈക വൈ.എം.സി.എയുടെ നേതൃത്വത്തിലുള്ള ഏഴാമത് അഖില കേരള വടംവലി മത്സരം നവംബർ 22-ന് (ഞായറാഴ്ച) പൈക ലിറ്റിൽ ഫ്ലവർ ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും.

spot_img

Date:

വൈകിട്ട് 7 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ വൈ.എം.സി.എ പ്രസിഡന്റ് തോമാച്ചൻ പാലാക്കുടി അധ്യക്ഷത വഹിക്കും. പാലാ സർക്കിൾ ഇൻസ്പെക്ടർ എം.ഡി. അഭിലാഷ് മത്സരം ഉദ്ഘാടനം ചെയ്യും. പൈക സെന്റ് ജോസഫ് പള്ളി വികാരി ഫാ. മാത്യു വാഴക്കപ്പാറയുടെ

സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിജി ജോമോൻ ഗണപതിപ്ലാക്കൽ, ഷൈനി ബിജു പൊറ്റോടത്തിൽ, വൈ.എം.സി.എ സെക്രട്ടറി റെജി സെബാസ്റ്റ്യൻ പുരയിടത്തിൽ, ട്രഷറർ ജോയ് കപ്പലുമാക്കൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ ബിജു തെങ്ങനാൽ, അനൂപ് ആയിലുകുന്നേൽ തുടങ്ങിയവർ പ്രസംഗിക്കും.

മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 20,001 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 15,001 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 10,001 രൂപയും ക്യാഷ് അവാർഡായി ലഭിക്കും. ഇതിനുപുറമെ നാല് മുതൽ പതിനാറ് വരെയുള്ള സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് 8,000 രൂപ മുതൽ 3,000 രൂപ വരെയുള്ള ക്യാഷ് പ്രൈസുകളും നൽകുന്നതാണ്. സമാപന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടക്കൽ വിജയികൾക്ക് സമ്മാനദാനം നിർവ്വഹിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ പൈക വൈ.എം.സി.എ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related