spot_img

പ്രഭാത വാർത്തകൾ 2026 നവംബർ 05

spot_img

Date:

📰👉 അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം പ്രസിഡന്റ് ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കുമേറ്റ കനത്ത തിരിച്ചടിയായി. സെനറ്റിലും ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കൻ പാർട്ടി കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്. ട്രംപിന് പിന്തുണയുമായി 500 കോടി ഡോളർ ചെലവഴിച്ച വ്യവസായി ഇലോൺ മസ്കിനും തെരഞ്ഞെടുപ്പിൽ കൈപൊള്ളി. തെരഞ്ഞെടുപ്പിൽ ഇടപെട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ വിജയിച്ചില്ലെന്ന് മസ്ക് എക്‌സിൽ (ട്വിറ്റർ) കുറിച്ചു.

📰👉 അമേരിക്കൻ ജനപ്രതിനിധി സഭയിലേക്ക് അഞ്ച് ഇന്ത്യൻ വംശജർ തെരഞ്ഞെടുക്കപ്പെട്ടു. അമി ബേറ, സുഹാസ് സുബ്രഹ്‌മണ്യം, റോ ഖന്ന, പ്രമീള ജയപാൽ, പിയ ദാൻഡിയ എന്നിവരാണ് വൻ വിജയം നേടി ജനപ്രതിനിധി സഭയിൽ എത്തിയത്.

📰👉 സംസ്ഥാനത്ത് ലഹരിക്കെതിരെ നടക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ നടപടികളിൽ ഇതുവരെ 14,359 കേസുകളിലായി 15,515 പേർ അറസ്റ്റിലായി. ഇതിൽ 1,173 പേരെ റിമാൻഡ് ചെയ്തു. ഇതിനിടെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഓപ്പറേഷൻ തൂഫാന്റെ പുരോഗതി അറിയിക്കുകയും കേന്ദ്രത്തിന്റെ കൂടുതൽ സഹായവാഗ്ദാനം നേടുകയും ചെയ്തു.

📰👉 എസ്.സി./എസ്.ടി. സംവരണ മണ്ഡലങ്ങളിൽ റൊട്ടേഷൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ഹർജിക്കാർ തെറ്റായ നമ്പറിലാണ് ഡയൽ ചെയ്യുന്നതെന്നും പ്രതിഷേധങ്ങൾക്കും മുദ്രാവാക്യം വിളികൾക്കും പറ്റിയ സമയമാണിതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തമാശരൂപേണ നിരീക്ഷിച്ചു.

📰👉 2027-ലെ സെൻസസിനായി ഇന്ത്യൻ രജിസ്ട്രാർ ഓഫീസ് തിരഞ്ഞെടുത്ത ‘Esri ArcGIS’ ജിയോഗ്രഫിക് ഇൻഫർമേഷൻ സോഫ്റ്റ്‌വെയറിനെക്കുറിച്ച് ഗുരുതരമായ സുരക്ഷാ ആശങ്കകൾ ഉയരുന്നു. മുൻപ് ചൈനീസ് ഹാക്കർമാർ കടന്നുകയറിയ സോഫ്റ്റ്‌വെയർ ആണിതെന്നാണ് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ (IFF) ചൂണ്ടിക്കാണിക്കുന്നത്.

📰👉 തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ യാത്രാ നിയന്ത്രണങ്ങളിൽ നിന്ന് ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചരക്കുകപ്പലുകളെ ഇറാൻ ഒഴിവാക്കി. ഇന്ത്യയിൽ നിന്നുള്ള മരുന്ന് വിതരണം സുഗമമാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

📰👉 സർക്കാരിനെതിരെയുള്ള സമരപരിപാടികൾ ആലോചിക്കുന്നതിനായി ഇടതുമുന്നണി യോഗം ഇന്ന് ചേരും.

📰👉 അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരുന്ന ആലുവ മാർത്താണ്ഡവർമ്മ പഴയപാലം വ്യാഴാഴ്ച രാവിലെ 6 മണി മുതൽ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് അൻവർ സാദത്ത് എം.എൽ.എ. അറിയിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related