spot_img

ഫാസ്ടാഗിൽ പണമില്ല; പാലിയേക്കര ടോൾ ഒഴിവാക്കി തൃശ്ശൂർ, പുതുക്കാട് ഡിപ്പോകളിലെ കെ.എസ്.ആർ.ടി.സി ബസ്സുകൾ

spot_img

Date:

ഫാസ്ടാഗില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് തൃശൂര്‍, പുതുക്കാട് ഡിപ്പോകളിലെ കെ എസ് ആര്‍ ടി സി ബസുകള്‍ പാലിയേക്കര ടോള്‍ ഒഴിവാക്കി സര്‍വീസ് നടത്തി. ചൊവ്വാഴ്ച രാവിലെ മുതലാണ് ബസുകള്‍ ടോള്‍ പ്ലാസ മറിക്കടക്കാന്‍ കിലോമീറ്ററുകള്‍ ചുറ്റിവളഞ്ഞ് സര്‍വീസ് നടത്തിയത്. എറണാകുളം ഭാഗത്തേക്കുള്ള പ്രിയദര്‍ശിനി ബസുകളും ഫാസ്റ്റ് പാസഞ്ചറുകഫാസ്ടാഗില്‍ പണമില്ല; തൃശൂര്‍, പുതുക്കാട് ഡിപ്പോകളിലെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ പാലിയേക്കര ടോള്‍ ഒഴിവാക്കി സര്‍വീസ് നടത്തിളും കുഞ്ഞനംപാറയില്‍ നിന്ന് കല്ലൂരിലൂടെ ആമ്പല്ലൂരില്‍ എത്തിയാണ് ദേശീയപാതയിലൂടെ സര്‍വീസ് നടത്തിയത്.തൃശൂര്‍ ഭാഗത്തേക്കുള്ള ബസുകളും ഇതേ റൂട്ടിലൂടെയാണ് സര്‍വീസ് നടത്തിയത്.

തൃശൂര്‍, പുതുക്കാട് ഡിപ്പോയിലെ നിരവധി ബസുകളാണ് ഫാസ്ടാഗില്‍ പണമില്ലാതെ പ്രാദേശിക റോഡുകളെ ആശ്രയിച്ചത്. ടോള്‍ പ്ലാസയില്‍ എത്തിയ ശേഷമാണ് ചില ബസുകളുടെ ഫാസ്ടാഗില്‍ പണമില്ലെന്നറിഞ്ഞത്.ഈ ബസുകള്‍ കൂടുതല്‍ തുക നല്‍കിയാണ് ടോള്‍ പ്ലാസ കടന്നത്. ഡ്രൈവര്‍മാര്‍ പരാതി നല്‍കിയതോടെയാണ് അധികൃതര്‍ വിവരമറിയുന്നത്.പിന്നീട് ഓര്‍ഡിനറി ബസുകള്‍ ടോള്‍ ഒഴിവാക്കി പോകാനും ദീര്‍ഘദൂര ബസുകള്‍ ടോള്‍ നല്‍കി പോകണമെന്നുള്ള നിര്‍ദേശമെത്തിയത്.പുതുക്കാട് ഡിപ്പോയിലെ ബസുകള്‍ക്ക് മാസം 530 രൂപയും, തൃശൂര്‍ ഡിപ്പോയിലെ ബസുകള്‍ക്ക് മാസം 1050 രൂപയുമാണ് ടോള്‍ നിരക്ക്.

ഫാസ്ടാഗില്‍ പണമില്ലാത്ത ദീര്‍ഘദൂര ബസുകള്‍ ഒന്നേകാല്‍ ഇരട്ടി തുക പണമായി നല്‍കിയാണ് സര്‍വീസ് നടത്തിയത്. ഇത്തരത്തില്‍ പണം നല്‍കുന്നതിന് കൂടുതല്‍ സമയം എടുത്തത് ടോള്‍ ബൂത്തുകളില്‍ ഗതാഗതത്തിരക്കിനിടയാക്കി. ബസുകളുടെ ഫാസ്ടാഗിന് വേണ്ടിയുള്ള പണം ബാങ്കിന് കൈമാറിയതായും സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് തടസം നേരിട്ടതെന്നും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറഞ്ഞു. തൃശൂര്‍ ഡിപ്പോയില്‍ നിന്ന് പാലക്കാട്, കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്കും പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഇതേ ബുദ്ധിമുട്ട് നേരിട്ടിരുന്നു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related