spot_img

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 22

spot_img

Date:

📰👉 ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച ഫ്രാ​​​ൻ​​​സി​​​ൽ ന​​​ട​​​ന്ന ജ​​​ന​​​കീ​​​യ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​നി​​​ടെ ക​​​ട​​​ക​​​ളി​​​ൽനി​​​ന്നു കൊ​​​ള്ള​​​യ​​​ടി​​​ക്ക​​​പ്പെ​​​ട്ട ആ​​​ഡം​​​ബ​​​രവ​​​സ്തു​​​ക്ക​​​ൾ തു​​​ച്ഛ​​​മാ​​​യ വി​​​ല​​​യ്ക്കു തെ​​​രു​​​വി​​​ൽ വി​​​ല്ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. ഡി​​​സൈ​​​ന​​​ർ ബാ​​​ഗ്, പെ​​​ർ​​​ഫ്യൂം, സൗ​​​ന്ദ​​​ര്യ​​​വ​​​ർ​​​ധ​​​ക വ​​​സ്തു​​​ക്ക​​​ൾ തു​​ട​​ങ്ങി​​യ​​​വ വ​​​ഴി​​​യി​​​ൽ നി​​​ര​​​ത്തി​​​വ​​​ച്ചു വി​​​ൽ​​​ക്കു​​​ന്ന വീ​​​ഡി​​​യോ​​​ക​​​ൾ പ്ര​​​ച​​​രി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി.

📰👉 ജര്‍മനിയിലെ ബോഹുമില്‍ തീപ്പിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്ക് എത്തിക്കും. മൂന്ന് പേരുടേയും മൃതദേഹങ്ങള്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിക്കും.

📰👉 കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ് അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​മാ​​​യി കി​​​ട​​​പ്പിലാ​​​യി​​​രു​​​ന്ന ക​​​ർ​​​ഷ​​​ക​​​ൻ മ​​​രി​​​ച്ചു. മു​​​ണ്ടൂ​​​ർ ഞാ​​​റ​​​ക്കോ​​​ട് പെ​​​രു​​​ക​​​യി​​​ൽ ആ​​​ന്‍റ​​​ണി മാ​​​ത്യു (55) ആ​​​ണ് ചൊ​​​വ്വാ​​​ഴ്ച മ​​​രി​​​ച്ച​​​ത്. 2021 ഡി​​​സം​​​ബ​​​ർ 16ന് ​​​വീ​​​ടി​​​നു സ​​​മീ​​​പ​​​ത്തെ സ്വ​​​ന്തം റ​​​ബ​​​ർ​​​തോ​​​ട്ട​​​ത്തി​​​ൽ ടാ​​​പ്പിം​​​ഗ് ന​​​ട​​​ത്തി​​​ക്കൊ​​​ണ്ടി​​​രി​​​ക്കേ​​​യാ​​​ണ് ആ​​​ന്‍റ​​​ണി​​​യെ കാ​​​ട്ടാ​​​ന ആ​​​ക്ര​​​മി​​​ച്ച​​​ത്.

📰👉 ഫ്രാൻസിൽ നടന്ന കലാപം കൃത്യമായി ആസൂത്രണം ചെയ്തതെന്ന് സൂചന. മുസ്ലീം വിശ്വാസികളുടെ ഉടമസ്ഥതയിലുള്ള ഷോപ്പുകളും, ഓഫീസുകളും ഒഴിവാക്കിയായിരുന്നു ആക്രമണം . ജൂതന്മാരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ തെരഞ്ഞു പിടിച്ചായിരുന്നു ആക്രമണം. പാരീസിലെ ഒരു സിനഗോഗിൽ അക്രമികൾ അതിക്രമിച്ചുകയറി നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു.

📰👉 ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ മാ​​ലി​​യി​​ൽ ഇ​​സ്ലാ​​മി​​ക് സ്റ്റേ​​റ്റു​​മാ​​യി ബ​​ന്ധ​​മു​​ള്ള ഭീ​​ക​​ര​​രു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ 48 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു.

📰👉 നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ല്‍ മൂ​​​ന്നു പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ മി​​​നി കൂ​​​പ്പ​​​ര്‍ അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ വാ​​​ഹ​​​ന​​​ത്തി​​​നു സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​ര്‍ ഇ​​​ല്ലെ​​​ന്ന് മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്‍റെ റി​​​പ്പോ​​​ര്‍​ട്ട്. അ​​​ങ്ക​​​മാ​​​ലി ജോ​​​യി​​​ന്‍റ് ആ​​​ര്‍​ടി​​​ഒ​​​യ്ക്കാ​​​ണ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കി​​​യ​​​ത്.

📰👉 മാസപ്പടി കേസില്‍ മുന്‍മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരായ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി താത്കാലികമായി തടഞ്ഞു. അപ്പീല്‍ നല്‍കി തീരുമാനമെടുക്കും വരെ ഒരാഴ്ചത്തേക്കാണ് വിജിലന്‍സ് കേസിലെ അന്വേഷണ നടപടികള്‍ സ്റ്റേ ചെയ്തത്.

📰👉 ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കേ ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ വ​​​ച്ച് വീ​​​ണാ ജോ​​​ർ​​​ജി​​​നു നേ​​​രേ ന​​​ട​​​ത്തി​​​യ ക​​​രി​​​ങ്കൊ​​​ടി പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ടെ മ​​​ന്ത്രി​​​യെ വ​​​ധി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്ന കേ​​​സി​​​ൽ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം പ്ര​​​തി​​ചേ​​​ർ​​​ക്ക​​​പ്പെ​​​ട്ട കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​രി​​​ൽ​​​നി​​​ന്നു മൊ​​​ഴി​​​യെ​​​ടു​​​ത്തു.

📰👉 പശ്ചിമ ബംഗാൾ നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തിയാൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് 275 എം.എൽ.എമാരുടെ പിന്തുണ ലഭിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി തൃണമൂൽ കോൺഗ്രസ് (ടി.എം.സി) ടിക്കറ്റിൽ ജയിച്ച 64 എം.എൽ.എമാർ ബി.ജെ.പിയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

📰👉 മാസപ്പടി കേസിലെ വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്ത്. എഫ്ഐആറുകളിലെ അന്വേഷണം പത്ത് ദിവസത്തേക്കാണ് സ്റ്റേ ചെയ്തിട്ടുള്ളത്. ഇത്ര വേഗം എഫ് ഐ ആർ രജിസ്റ്റർ ചെയ്തതെന്തിന് എന്ന് ചോദിച്ച കോടതി, സംസ്ഥാന സർക്കാരിന്‍റെ വേഗത്തെ പരിഹസിക്കുകയും ചെയ്തു

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related