spot_img

ഗൂഗിൾ ക്ലൗഡിന്റെ ലണ്ടൻ ഡാറ്റാ സെന്ററിൽ വൻ സാങ്കേതിക തകരാർ

spot_img

Date:

ലണ്ടൻ: ഗൂഗിൾ ക്ലൗഡിന്റെ ലണ്ടൻ മേഖലയിലുള്ള പ്രധാന ഡാറ്റാ സെന്ററിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് ബ്രിട്ടനിലെ ബാങ്കിംഗ്, കൊറിയർ, ആരോഗ്യ മേഖലകളിലെ പ്രമുഖ സേവനങ്ങൾ മണിക്കൂറുകളോളം സ്തംഭിച്ചു. ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗൂഗിളിന്റെ ‘യൂറോപ്പ് വെസ്റ്റ് 2’ (europe-west2) എന്ന ഡാറ്റാ സെന്ററിലാണ് വൈദ്യുതി തടസ്സവും തുടർന്ന് വൻ സാങ്കേതിക പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തത്.

യുകെയിലും അയർലൻഡിലുമുള്ള പ്രമുഖ കമ്പനികൾക്കും വിവിധ സർക്കാർ സംവിധനങ്ങൾക്കും വിശ്വസനീയമായ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ നൽകുന്നത് ഈ പ്രധാന ഡാറ്റാ സെന്ററാണ്.

ലണ്ടൻ ഡാറ്റാ സെന്ററിലെ തകരാർ മൂലം ബ്രിട്ടനിലെ പ്രമുഖ ഡിജിറ്റൽ ഫിൻടെക് ബാങ്കായ റെവൊലൂട്ടിന്റെ (Revolut) ആപ്പിന്റെയും കാർഡ് പേയ്‌മെന്റുകളുടെയും പ്രവർത്തനം പൂർണ്ണമായി നിലച്ചു. ഇത് യുകെയിലെ കോടിക്കണക്കിന് ഉപയോക്താക്കളെ നേരിട്ട് ബാധിച്ചു.

ഇതിനുപുറമേ, വൻകിട ബാങ്കുകളായ എച്ച്.എസ്.ബി.സി (HSBC), ലോയ്ഡ്സ് (Lloyds), ഹാലിഫാക്സ് (Halifax) എന്നിവയുടെ ഓൺലൈൻ സേവനങ്ങളിലും മൊബൈൽ ആപ്പുകളിലും തടസ്സങ്ങൾ അനുഭവപ്പെട്ടതായി വ്യാപക പരാതിയുയർന്നു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related