2026 ഒക്ടോബർ 21 ബുധൻ
5.30 am: ആഘോഷമായ വി. കുർബാന, നൊവേന
7.00 am: ആഘോഷമായ വി. കുർബാന, നൊവേന
10.00 am: ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന റവ. ഫാ. ഐസക് പെരിങ്ങാമലയിൽ
12.00 noon:വി. കുർബാന, നൊവേന
3.00 pm: ആഘോഷമായ വി. കുർബാന, നൊവേന റവ. ഫാ. ജോസഫ് കാപ്പിൽ
5.00 pm : ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന റവ. ഫാ. ജോസഫ് പുരയിടത്തിൽ
6.30 pm : ജപമാല (ദൈവാലയത്തിൽ)
7.00 pm : വി. കുർബാന, നൊവേന















