പാലാ രൂപതാ വൈദികൻ റവ. ഫാ. ആൻഡ്രൂസ് മേക്കാട്ടുകുന്നേലിന്റെ മാതാവ് മറിയമ്മ മേക്കാട്ടുകുന്നേൽ (95) അന്തരിച്ചു.
പാലാ മേവടയിലുള്ള വസതിയിൽ നാളെ (ഒക്ടോബർ 21, ബുധനാഴ്ച) വൈകുന്നേരം 5.00 മണി മുതൽ മൃതദേഹം പൊതുദർശനത്തിന് വെക്കും.
സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 22 വ്യാഴാഴ്ച വൈകുന്നേരം 3.00 മണിക്ക് മേവടയിലുള്ള സ്വവസതിയിൽ ആരംഭിച്ച്, തുടർന്ന് കൊഴുവനാൽ മാർ ജോൺ നെപുംസിയാന്റെ ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.















