spot_img

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 15

spot_img

Date:

📰👉 കേന്ദ്ര സർക്കാരിന്റെയും എൽഐസിയുടെയും നിയന്ത്രണത്തിലുള്ള ഐഡിബിഐ ബാങ്കിന്റെ 60.72 ശതമാനം ഓഹരികൾ 52,878 കോടി രൂപയ്ക്ക് ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ്സിന് വിൽക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. കനേഡിയൻ ധനകാര്യ സ്ഥാപനമാണ് ഫെയർ ഫാക്സ്.

📰👉 നെ​​​ടു​​​മ്പാശേരിയിൽ മ​​​ദ്യ​​​പി​​​ച്ചു വാ​​​ഹ​​​ന​​​മോ​​​ടി​​​ച്ചു മൂ​​​ന്നു പേ​​​രു​​​ടെ ജീ​​​വ​​​നെ​​​ടു​​​ത്ത കേ​​​സി​​​ൽ പ്ര​​​തി​​​ക​​​ൾ​​​ക്കു പ​​​ര​​​മാ​​​വ​​​ധി ശി​​​ക്ഷ വാ​​​ങ്ങി​​​ക്കൊ​​​ടു​​​ക്കു​​​മെ​​​ന്നും കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത് അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. മ​​​ദ്യ​​​പി​​​ച്ചു വാ​​​ഹ​​​ന​​​മോ​​​ടി​​​ക്കു​​​ന്ന​​​ത് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ണ്ടാ​​​കും.

📰👉 വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ മ​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബ​​​​ത്തി​​​​നു ന​​​​ൽ​​​​കി​​​​വ​​​​രു​​​​ന്ന ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തു​​​​ക 25 ശ​​​​ത​​​​മാ​​​​നം ഉ​​​​യ​​​​ർ​​​​ത്താ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​താ​​​​യി വ​​​​നം മ​​​​ന്ത്രി ഷി​​​​ബു ബേ​​​​ബി​​​​ ജോ​​​​ണ്‍ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

📰👉 എസ്‌.ഐ.ആർ. നടപടികളിലെ ക്രമക്കേടുകൾ ചോദ്യംചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യസഖ്യനേതാക്കൾ നൽകിയ ഹർജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും ഡൽഹിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട വിവിധ ഹർജികളും ഇതോടൊപ്പം കേൾക്കും.

📰👉 സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസിൽ സുപ്രധാന നടപടിയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരേഇ.ഡി. കേസെടുത്തു. വിജിലൻസ് എഫ്‌ഐആറിന്റെ ചുവട് പിടിച്ച് രണ്ട് ഇസിഐആർ രജിസ്റ്റർ ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് കേസ്.

📰👉 യു​​​ക്രെ​​​യ്ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കീ​​​വി​​​ൽ റ​​​ഷ്യ ന​​​ട​​​ത്തി​​​യ ഡ്രോ​​​ൺ-​​​മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മൂ​​​ന്നു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. വൈ​​​ദ്യു​​​തവി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മണം. 30 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി. ആ​​​റു ല​​​ക്ഷം പേ​​​ർ​​​ക്കു വൈ​​​ദ്യു​​​തി ഇ​​​ല്ലാ​​​താ​​​യെ​​​ന്ന് യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി അ​​​റി​​​യി​​​ച്ചു.

📰👉 അ​​​ടു​​​ത്ത അ​​​ഞ്ചു വ​​​ർ​​​ഷംകൊ​​​ണ്ട് സം​​​സ്ഥാ​​​ന​​​ത്ത് 10,000 മെ​​​ഗാ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി എ​​​ത്തി​​​ക്കു​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള സ​​​മ​​​ഗ്ര വൈ​​​ദ്യു​​​തിന​​​യം വൈ​​​കാ​​​തെ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

📰👉 വാ​​​ഹ​​​ന​​​ങ്ങ​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യും ത​​​ട​​​ഞ്ഞു​​​വ​​​യ്ക്കു​​​ക​​​യും യാ​​​ർ​​​ഡു​​​ക​​​ളി​​​ൽ സൂ​​​ക്ഷി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ നീ​​​ക്കം ചെ​​​യ്യ​​​ൽ ഫീ​​​സും സം​​​ഭ​​​ര​​​ണ ഫീ​​​സും ഈ​​​ടാ​​​ക്കാ​​​ൻ വ്യ​​​വ​​​സ്ഥ ചെ​​​യ്യു​​​ന്ന 2026ലെ ​​​കേ​​​ര​​​ള മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന നി​​​കു​​​തിചു​​​മ​​​ത്ത​​​ൽ (ഭേ​​​ദ​​​ഗ​​​തി) ബി​​​ൽ ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി സി.​​​പി. ജോ​​​ൺ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

📰👉 കി​​​ഫ്ബി​ നി​​​ല​​​വി​​​ലെ രീ​​​തി​​​യി​​​ൽ മു​​​ന്നോ​​​ട്ടു പോ​​​യാ​​​ൽ സം​​​സ്ഥാ​​​ന​​​ത്തി​​​ന് വ​​​ലി​​​യ ബാ​​​ധ്യ​​​ത​​​യാ​​​കു​​​മെ​​​ന്നും ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി വേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും വി​​​ദ​​​ഗ്ധ സ​​​മി​​​തി റി​​​പ്പോ​​​ർ​​​ട്ട്.
മു​​​ൻ ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ സു​​​ധാ​​​പി​​​ള്ള​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ഞ്ചം​​​ഗ വി​​​ദ​​​ഗ്ധ സ​​​മി​​​തി സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണി​​​തു​​​ള്ള​​​ത്

📰👉 ഓൺലൈനിലൂടെ നൽകുന്ന ടിക്കറ്റുകൾക്ക് മാത്രമല്ല റിസർവേഷൻ കൗണ്ടറുകളിലൂടെ നൽകുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്ന് ഇന്ത്യൻ റെയിൽവേക്ക് കർശന നിർദേശം നൽകി സുപ്രീംകോടതി. ഒക്ടോബർ 27 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരുത്തണം.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related