spot_img

പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജിക്കുനേരെ വധശ്രമം

spot_img

Date:

തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയെ യുവതി കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു. സംഭവത്തിൽ തനിഷ്ത സാഹ എന്ന യുവതിയെ കാളിഘട്ട് പോലീസ് അറസ്റ്റ് ചെയ്തു. കാളിഘട്ടിലെ വസതിക്ക് പുറത്തുവെച്ചാണ് മമത ബാനർജിക്കുനേരെ ആക്രമണശ്രമമുണ്ടായത്.

ദുർഗ്ഗാ പൂജ പന്തൽ ഉദ്ഘാടനത്തിനായി വീട്ടിൽ നിന്ന് പുറത്തിറങ്ങിയ സമയത്താണ് യുവതി മമതയുടെ അടുത്തേക്ക് കുതിച്ചെത്തിയത്. കനത്ത സുരക്ഷാ വലയം ഭേദിച്ച് ഉള്ളിൽ കടക്കാൻ ശ്രമിച്ച യുവതിയെ തൃണമൂൽ പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് തടയുകയായിരുന്നു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related