spot_img

പാലായിൽ വാഹനാപകടങ്ങൾ; പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

spot_img

Date:

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മരങ്ങാട്ടുപള്ളിയിൽ വച്ചുണ്ടായ സ്കൂട്ടർ അപകടത്തിൽ‌ പാലാക്കാട്ടുമല സ്വദേശി ശിവശങ്കറിനു ( 26) പരുക്കേറ്റു. കൊതവറയിൽ വച്ചു സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു ഉപ്പുതറ

സ്വദേശി അലൻ തോമസിനു ( 26) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു രണ്ട് അപകടങ്ങളും. ഇന്നു ഉച്ചകഴിഞ്ഞ് നെച്ചിപ്പുഴൂരിൽ വച്ച് ലോറിയും ഇന്നോവായും കൂട്ടിയിടിച്ചു നെച്ചിപ്പുഴൂർ സ്വദേശി ഡോ.ലക്ഷ്മിദേവിക്കു (52) പരുക്കേറ്റു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related