ഏറ്റുമാനൂർ : മാന്നാനം കൊട്ടാരം ദേവീക്ഷേത്രത്തിൽ ദേവി ഭാഗവത നവാഹയജ്ഞം തുടങ്ങി . ഒക്ടോബർ 18ന് സമാപിക്കും.
കട്ടപ്പന അയ്യപ്പൻകോവിൽ മോഹൻജിയാണ് യജ്ഞാചാര്യൻ.
മാവേലിക്കര ശിവപ്രസാദ്, ബിനു ആറന്മുള എന്നിവർ സഹ ആചാര്യന്മാരാണ്.
ക്ഷേത്രത്തിൽ 18 ന് നവരാത്രി ഉത്സവത്തിന്റെ ഭാഗമായി വൈകിട്ട് 6 30ന് പൂജവെപ്പ് , 7 30ന് ഭക്തിഗാനമേള , 19 ന് ദുർഗാഷ്ടമി. 20ന് മഹാനവമി ദിവസം തിരുവാരങ്ങളിൽ രാത്രി 7. 30 ന് ഡാൻസർ മാന്നാനം സോമൻ സംവിധാനം ചെയ്ത നൃത്ത സായൂജ്യപൂജ. 21 ന് വിജയദശമി ദിവസം .വിദ്യാരംഭം എന്നിവയുണ്ട്.
ക്ഷേത്ര ഉപദേശകസമിതി
വൈസ് പ്രസിഡന്റ് എം.ജി. മഹേഷ് ബാബു, അംഗങ്ങളായ ദിലീപ് പി. ശിവമന്ദിരം , സോമൻ മാന്നാനം എന്നിവർ പത്രസമ്മേളനത്തിൽ
പങ്കെടുത്തു .
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular