spot_img

ഇന്ത്യാ സഖ്യം നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകാതെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

spot_img

Date:

ഇന്ത്യാസഖ്യം നേതാക്കൾക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയില്ലെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച സുപ്രീംകോടതിയിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്നും തുടർന്ന് ചീഫ് ജസ്റ്റിസിന് നിവേദനം സമർപ്പിക്കുമെന്നുമായിരുന്നു പ്രതിപക്ഷ നേതാവായ രാഹുൽ ​ഗാന്ധിയുടെ പ്രഖ്യാപനം. എന്നാൽ, കൂടിക്കാഴ്ചയ്ക്കായി ഇന്ത്യാസഖ്യം നൽകിയ അപേക്ഷ ചീഫ് ജസ്റ്റിസ്

സൂര്യകാന്ത് നിരസിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇതിന്റെ കാരണം വിശദീകരിച്ച് ചീഫ് ജസ്റ്റിസ് നേതാക്കൾക്ക് ഇമെയിൽ അയച്ചതായും റിപ്പോർട്ടിൽ പറയുന്നു.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ രാജിവെയ്ക്കുക, എസ്ഐആർ നിർത്തലാക്കുക

തുടങ്ങിയ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യാസഖ്യം പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാ​ഗമായി തിങ്കളാഴ്ച സുപ്രീംകോടതിയിലേക്ക് ബ​ഹുജന മാർച്ച് നടത്താനും രാഹുൽ ​ഗാന്ധി ആഹ്വാനംചെയ്തിരുന്നു. മാർച്ചിന് പിന്നാലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നിവേദനം നൽകുമെന്നും രാഹുൽ ​ഗാന്ധി അറിയിച്ചിരുന്നു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related