spot_img

കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ മീറ്റ്: റോമിൽ ഉയർത്തുന്ന പതാകയ്ക്ക് പാലായിൽ ഗംഭീര സ്വീകരണം

spot_img

Date:

പാലാ : കത്തോലിക്കാ കോൺഗ്രസിന്റെ റോമിൽ നടക്കുന്ന ഗ്ലോബൽ മീറ്റിനോട് അനുബന്ധിച്ചുള്ള പതാക പ്രയാണത്തിന് പാലാ ബിഷപ്പ് ഹൗസിൽ ഗംഭീര സ്വീകരണം നൽകി. നാല്പതിലേറെ രാജ്യങ്ങളിൽ കൂടിയും കേരളത്തിലെ വിവിധ രൂപതകളിൽ കൂടിയും പ്രയാണം നടത്തി ഇന്ന് പാലായിൽ എത്തിയ പതാക രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. കത്തോലിക്കാ സമുദായത്തിന്റെയും സമൂഹത്തിന്റെയും ശക്തി കേന്ദ്രമാണ്

കത്തോലിക്കാ കോൺഗ്രസ് എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് മാർ കല്ലറങ്ങാട്ട് പറഞ്ഞു. കത്തോലിക്ക കോൺഗ്രസിന്റെ നൂറ്റിയൊൻപതു വർഷത്തെ പ്രവർത്തന പാരമ്പര്യത്തെ കുറിച്ച് പറഞ്ഞ അദ്ദേഹം മുൻകാല നേതാക്കളെ അനുസ്മരിച്ചു. സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി റോമിൽ വച്ച് പരിശുദ്ധ പിതാവിൻറെ സാന്നിധ്യത്തിൽ നടക്കുന്ന ഗ്ലോബൽ സമ്മേളനത്തിന് അദ്ദേഹം ആശംസകൾ അറിയിച്ചു. സമ്മേളനത്തിനായി പാലാ രൂപതയിൽ നിന്നുള്ള പ്രതിനിധികൾക്ക് അദ്ദേഹം യാത്ര മംഗളങ്ങൾ നേർന്നു. സിഗ്നേച്ചർ ക്യാമ്പയിന്റെ ഭാഗമായി അദ്ദേഹം പതാകയിൽ ഒപ്പ്

രേഖപ്പെടുത്തി. ഈ പതാകയാണ് റോമിലെ സമ്മേളനത്തിൽ ഉയർത്തുന്നത്. ഗ്ലോബൽ പ്രസിഡൻറ് രാജീവ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. രൂപതാ പ്രസിഡൻറ് ഇമ്മാനുവൽ നിധീരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽഡയറക്ടർ ഫാ . ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ,ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ ഒഴുകയിൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ്‌ ബെന്നി ആൻറണി, രൂപതാ ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം തുടങ്ങിയവർ സംസാരിച്ചു.ജോയി കണിപ്പറമ്പിൽ,അഡ്വ.ജോൺസൺ വീട്ടിയാങ്കൽ, ശ്രീമതി ആൻസമ്മ സാബു, പയസ് കവളംമാക്കൽ, ജോൺസൺ ചെറുവള്ളി, ജോർജ് സി. എം, സാബു പൂണ്ടിക്കുളം, ബെന്നി കിണറ്റുകര, രാജേഷ് പാറയിൽ, ജോബിൻ പുതിയടത്തുചാലിൽ ലിബി മണിമല തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related