spot_img

സ്വിം-എ-തോൺ നീന്തൽ റിലേ മത്സരം 26ന് പാലായിൽ

spot_img

Date:

പാലാ ..ലോക ഹൃദയ ദിനാഘോഷത്തിൻ്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ സെന്റ് തോമസ് കോളേജ് അക്വാട്ടിക് സെന്ററുമായി സഹകരിച്ച്
സ്വിം-എ-തോൺ നീന്തൽ റിലേ മത്സരം 26 ന് ശനി രാവിലെ 6 മുതൽ നടത്തും. ഹൃദയാരോഗ്യത്തിൻ്റെ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ ലക്ഷ്യമിട്ടാണ് പരിപാടി.
ഒരു ടീമിൽ 8 നീന്തൽ താരങ്ങൾക്ക് പങ്കെടുക്കാം.

മത്സരം മിക്സഡ് റിലേ ആയിരിക്കും.25 വയസ്സോ അതിൽ കൂടുതലോ പ്രായം ഉള്ളവർക്ക് പങ്കെടുക്കാം .ഓരോ നീന്തൽ താരവും 6 റൊട്ടേഷൻ പൂർത്തിയാക്കണം. ടീമിലെ 8 അംഗങ്ങളും തങ്ങളുടെ ഓരോ റൊട്ടേഷനും പൂർത്തിയാക്കിയതിന് ശേഷമേ അടുത്ത റൊട്ടേഷൻ ആരംഭിക്കാവൂ.ഓരോ ടീമും മത്സരം പൂർത്തിയാക്കാൻ എടുത്ത ആകെ സമയം രേഖപ്പെടുത്തും. ഏറ്റവും കുറഞ്ഞ സമയം

രേഖപ്പെടുത്തുന്ന ടീമുകൾക്ക് ഒന്ന് മുതൽ മൂന്നു വരെ സ്ഥാനങ്ങൾ ലഭിക്കും.വിജയികളാകുന്ന ടീമിന് 20,000, 15,000, 10,000 എന്നീ ക്രമത്തിൽ സമ്മാന തുക ലഭിക്കും. ഓരോ മത്സരാർത്ഥിയും സ്വയം സാക്ഷ്യപ്പെടുത്തിയ ഫിറ്റ്നസ് സർട്ടിഫിക്കറ്റോ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റോ മത്സര വേദിയിൽ ഹാജരാക്കണം. ശരിയായ നീന്തൽ വേഷവും ക്യാപ്പും നിർബന്ധമാണ് .
രജിസ്റ്റർ ചെയ്യണ്ട ഫോൺ നമ്പർ – 99611 93926

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related