spot_img

അതിരമ്പുഴ സെന്റ് മേരീസ് ഫോറോന പള്ളിയിൽ ദർശന തിരുനാൾ ശനി, ഞായർ ദിവസങ്ങളിൽ

spot_img

Date:

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫോറോന പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ സ്വർഗാരോഹിത മാതാവിന്റെ ദർശന തിരുനാൾ ആഘോഷങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ശനിയാഴ്ച വൈകുന്നേരം അഞ്ചിന് നടക്കുന്ന ആഘോഷമായ പരിശുദ്ധ കുർബാനയിൽ മേജർ ആർച്ച് ബിഷപ്പ് എമിരിത്തൂസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമികത്വം വഹിക്കുകയും വചന സന്ദേശം നൽകുകയും ചെയ്യും. തുടർന്ന് വലിയപള്ളി മൈതാന കുരിശടി ചുറ്റി പ്രദക്ഷിണവും മരിയൻ പ്രത്യക്ഷീകരണങ്ങളുടെ അവതരണവും ഉണ്ടായിരിക്കും.

പ്രധാന തിരുനാൾ ദിവസമായ ഞായറാഴ്ച രാവിലെ 5.40-ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് വികാരി ഫാ. മാത്യു പടിഞ്ഞാറെക്കുറ്റും 7.45-ന് നടക്കുന്ന കുർബാനയ്ക്ക് ഫാ. ഡോ. മാണി പുതിയിടവും കാർമികത്വം വഹിക്കും. രാവിലെ 10-ന് തിരുനാൾ റാസ, ഉച്ചകഴിഞ്ഞ് മൂന്നിന് അഖണ്ഡ ജപമാല, അഞ്ചിന് ആഘോഷമായ പരിശുദ്ധ കുർബാന എന്നിവ നടക്കും. തുടർന്ന് വലിയ പള്ളിയും ചെറിയ പള്ളിയും ചുറ്റിയുള്ള പ്രധാന തിരുനാൾ പ്രദക്ഷിണം, കൊടിയിറക്ക്, സമാപനാശീർവാദം, ആകാശവിസ്മയം എന്നിവയോടെ തിരുനാൾ ചടങ്ങുകൾ സമാപിക്കും.

വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ്, സഹവികാരിമാരായ ഫാ. വിപിൻ കട്ടത്തറ, ഫാ. മാർട്ടിൻ നീളപ്പറമ്പിൽ, ഫാ. ടോണി മണക്കുന്നേൽ, കൈക്കാരന്മാരായ സെബാസ്റ്റ്യൻ മർക്കോസ് കുഴിന്തോട്ടിയിൽ, ജോൺസൺ ജോസഫ് തോട്ടത്തിൽ, സാബു ജോസഫ് നിരവത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related