spot_img
spot_img

അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ കാത്തിരിക്കുന്നത് കറുത്ത ദിനങ്ങൾ; ഇന്ധനം കരുതിവെക്കാൻ അമേരിക്കക്കാർക്ക് ഇറാന്റെ മുന്നറിയിപ്പ്

Date:

അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ കറുത്ത ദിനങ്ങളാണ് കാത്തിരിക്കുന്നതെന്നും ഇന്ധനം കരുതിവെക്കുന്നതാണ് അമേരിക്കൻ ജനതയ്ക്ക് നല്ലതെന്നും മുന്നറിയിപ്പ് നൽകി ഇറാൻ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് റസാ ആരിഫ്. അമേരിക്കയുടെ സമീപകാല സൈനിക നടപടികൾ ഇറാന്റെ പ്രതിരോധ നയത്തിലും സുരക്ഷാ കണക്കുകൂട്ടലുകളിലും മാറ്റം വരുത്തിയതായി അദ്ദേഹം വ്യക്തമാക്കി.

ഇനിമുതൽ അമേരിക്കക്കെതിരെയുള്ള പ്രതിരോധം കേവലം സൈനിക തലത്തിൽ മാത്രമായിരിക്കില്ലെന്നും ബഹുമുഖവും വിപരീത കോണുകളിൽ നിന്നുമുള്ളതുമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആക്രമണം നടത്തുന്നവർക്ക് യാതൊരുവിധ സുരക്ഷയും ഉറപ്പാക്കാനാകാത്ത വിധത്തിലായിരിക്കും പ്രതികരണമെന്നാണ് ഇറാൻ നൽകുന്ന സൂചന.

സാമ്പത്തിക രംഗത്തും ഇന്ധന വിതരണ ശൃംഖലയിലും തിരിച്ചടി നൽകുമെന്ന സൂചനയാണ് ഇറാൻ നൽകുന്നതെങ്കിലും, ഇത് ഏത് രീതിയിലായിരിക്കും നടപ്പിലാക്കുക എന്ന കാര്യത്തിൽ കൂടുതൽ വിശദീകരണങ്ങൾ നൽകിയിട്ടില്ല. ഹോർമൂസ് കടലിടുക്കിലെ സംഘർഷ അന്തരീക്ഷവും ആഗോള എണ്ണ വിപണിയിലെ ആശങ്കകളും നിലനിൽക്കെയാണ് ഇറാന്റെ ഈ ഗൗരവകരമായ പ്രതികരണം.

spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related