എട്ടാമിടം സെപ്തംബർ 15
2026 സെപ്തംബർ 1 മുതൽ 8 വരെ
6.00 am : വി.കുർബാന
7.15 am : നൊവേന
7.30 am : ആഘോഷമായ വി.കുർബാന, സന്ദേശം വെരി. റവ. ഫാ. മാത്യു കൊച്ചറയ്ക്കൽ
(വികാരി, ക്രിസ്തുരാജാ ഫൊറോന ചർച്ച്, രാജാക്കാട്)
8.45 am : പ്രദക്ഷിണം (ടൗൺ കപ്പേളയിലേക്ക്)
11.00 am : നൊവേന
ആഘോഷമായ വി.കുർബാന, സന്ദേശം വെരി. റവ. ഫാ. ഷൈൻ പനച്ചിക്കൽ
(വികാരി, ഹോളി ഫാമിലി ചർച്ച്, കുഞ്ചിത്തണ്ണി)
2.30 pm : ജപമാല (നിത്യാരാധന ചാപ്പലിൽ)
3.00 pm : നൊവേന
ആഘോഷമായ വി.കുർബാന, സന്ദേശം റവ. ഫാ. ഫ്രാൻസിസ് ചുനയംമാക്കൽ
(വികാരി, സെന്റ്റ്. സേവ്യേഴ്സ് ചർച്ച്, ചെമ്മണ്ണാർ)
5.00 pm : നൊവേന
ആഘോഷമായ പൊന്തിഫിക്കൽ കുർബാന
സന്ദേശം
മാർ. മാത്യു നെല്ലിക്കുന്നേൽ
(ഘോരക്പൂർ രൂപത മെത്രാൻ)
6.30 pm : ജപമാല പ്രദക്ഷിണം

















