spot_img
spot_img

ളാലം പഴയ പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിൻ്റെ എട്ട്നോമ്പ് തിരുനാളിനും 415 മത് കല്ലിട്ട തിരുനാളിനും കൊടിയേറി

Date:

പാസ്റ്ററൽ അസി.റവ.ഫാ.ജോസഫ് ആലഞ്ചേരിൽ, സഹവികാരിമാരായ റവ.ഫാ.പോൾ കുന്നുംപുറത്ത്, റവ.ഫാ കുര്യാക്കോസ് കൂട്ടുങ്കൽ എന്നിവർ സഹകാർമ്മികരായിരുന്നു. കൈക്കാരൻമാരായ ടെൻസൺ വലിയ കാപ്പിൽ, ജോമോൻവേലിക്കകത്ത്, ജോർജുകുട്ടി ഞാവളളിൽ, സാബു തേനംമാക്കൽ കൺവീനർമാരായ രാജേഷ് പാറയിൽ, ലിജോ ആനിത്തോട്ടം ,കുഞ്ഞുമോൻ പാലക്കൽ, ജയിംസ് ചെറുവള്ളിൽ, ആൽബിൻ ആനിത്തോട്ടം, ഗ്രേസി പുളിക്കൽ എന്നിവർ നേതൃത്വം നൽകി.

അൾത്താരയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി മോണ്ടളത്തിൽ പ്രതിഷ്ഠിച്ചു .തുടർന്ന്  ലദീഞ്ഞ് ആഘോഷമായ വിശുദ്ധ കുർബാന , നൊവേന തുടർന്ന് സെമിത്തേരി സന്ദർശനവും നടന്നു .

ഓഗസ്റ്റ് 31 തിങ്കളാഴ്ച വൈകുന്നേരം 4 .30 ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. തിരുനാൾ ദിനങ്ങളിൽ രാവിലെ 4.30 ന് ദിവ്യകാരുണ്യ ആരാധന തുടർന്ന് രാവിലെ 5.30 , 7 , 9:30 വൈകുന്നേരം 4.30 രാത്രി 7 മണി എന്നീ സമയങ്ങളിൽ ആഘോഷമായ വിശുദ്ധ കുർബാന,നൊവേന തിരുനാൾ ദിനങ്ങളിൽ വൈകുന്നേരം 6 മണിക്ക് ആഘോഷമായ ജപമാല പ്രദക്ഷിണം ഉണ്ടായിരിക്കും.

സെപ്റ്റംബർ 8 ചൊവ്വാഴ്ച പ്രധാന തിരുനാൾ ദിനമായി ആചരിക്കുന്നു അന്നേദിവസം രാവിലെ 4:15 മുതൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപത്തിങ്കൽ പൂച്ചെണ്ട് സമർപ്പണത്തിന് അവസരം ഉണ്ടായിരിക്കും. രാവിലെ 4.30 ന് ദിവ്യകാരുണ്യ ആരാധന തുടർന്ന് 5:30, 7 , 9:30 ഉച്ചയ്ക്ക് 12 മണി എന്നീ സമയങ്ങളിൽ ആഘോഷമായ വി.കുർബാനയും നൊവേനയും ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് വാദ്യമേളങ്ങൾ 4.15 പ്രസുദേന്തി വാഴ്ച 4:30 ന് ആഘോഷമായ തിരുനാൾ റാസ , സന്ദേശം തുടർന്ന് പട്ടണപ്രദക്ഷിണം 9 മണിക്ക് സമാപന ആശിർവാദം കൊടിയിറക്ക് .സെപ്റ്റംബർ 7 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് പാലാ കമ്മ്യൂണിക്കേഷൻ അവതരിപ്പിക്കുന്ന ഗാനമേള ഉണ്ടായിരിക്കും.

spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related