spot_img
spot_img

ചൈനയുടെ ചാങ് ഇ 7 ചാന്ദ്ര ദൗത്യം മാറ്റിവെച്ചു

Date:

ചൈനയുടെ ചാന്ദ്ര ദൗത്യമായ ചാങ് ഇ 7 ന്റെ വിക്ഷേപണം മാറ്റിവെച്ചു. പ്രതികൂല കാലാവസ്ഥ കാരണമാണ് ചാങ് ഇ 7 ന്റെ വിക്ഷേപണം മാറ്റിവെച്ചതെന്ന് ചൈന അറിയിച്ചു. വിക്ഷേപണ തീയതി റോക്കറ്റ് ലോഞ്ച് പാഡിൽ സജ്ജമാക്കിയ ശേഷമാണ് കാലാവസ്ഥ പ്രതികൂലമാണെന്ന്

വ്യക്തമായതെന്നും അധികൃതർ വ്യക്തമാക്കി. ഈ വർഷം ദൗത്യം യാഥാർഥ്യമാക്കാനാകില്ലെന്ന് വ്യക്തമായതോടെയാണ് താത്കാലികമായി വിക്ഷേപണം നിർത്തിവെക്കാൻ ചൈന മാനിഡ് സ്പേസ് ഏജൻസി (C M S A) തീരുമാനിച്ചത്. ഈ ആഴ്ചയിൽ വിക്ഷേപണത്തിന് അനുകൂലമായ സമയം

കഴിഞ്ഞാൽ പിന്നീട് ദൗത്യത്തിന് അനുയോജ്യമായ സമയ ലഭ്യത കുറവായതിനാലാണ് വിക്ഷേപണം അടുത്ത വർഷത്തേക്ക് മാറ്റിവെക്കാൻ തീരുമാനിച്ചത്. പൂർണ്ണമായ ദൗത്യ സുരക്ഷയും കൃത്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ചൈന മാനിഡ് സ്പേസ് ഏജൻസി അറിയിച്ചു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related