spot_img
spot_img

പിണറായി പറയുന്നത് പച്ചക്കള്ളം; എന്തിനെയോ ഭയക്കുന്നുവെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ

Date:

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. പിണറായി എന്തിനേയോ ഭയക്കുന്നുണ്ട്. ആരോപണങ്ങൾ വഴിതിരിച്ച് വിടാൻ പിണറായി ശ്രമിക്കുന്നു. നടപടി എടുക്കുന്ന ഇഡിക്കെതിരേ അല്ലെങ്കിൽ മോദിക്ക് എതിരെ

പിണറായി പറയില്ല. വാർത്ത കൊടുക്കുന്ന മാധ്യമങ്ങളെ വിമർശിക്കുന്നുവെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. പിണറായി വിജയൻ പറയുന്നത് പച്ചക്കള്ളം ആണെന്ന് തെളിയിച്ചതാണ്. പിണറായി വിജയൻ എന്തിനെയോ ഭയക്കുന്നു. സിപിഎമ്മുകാർ പോലും അദ്ദേഹത്തെ വിശ്വസിക്കില്ല. നടന്നത് വിചിത്രമായ അഴിമതിയാണ്. മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് പണം വന്നു.

മകളുടെ അഴിമതി ചെറിയ തുകയെന്ന രീതിയിൽ പറയുന്നു. 20 കോടി എന്നത് ചെറിയ തുകയായി കാണുന്നു. ഇനിയും കള്ളം പറഞ്ഞ് പിണറായി വില കളയരുത്. രാഷ്ട്രീയത്തിൽ ഒരു സ്ഥാനം ഉള്ള വ്യക്തിയാണ് പിണറായി. മകളുടെ അക്കൗണ്ടിൽ പണം വന്നത് എങ്ങിനെ എന്ന് തുറന്ന് പറയണമെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related