spot_img
spot_img

കേരള സൈബർ സുരക്ഷാ ഉച്ചകോടി സെപ്റ്റംബർ 5-ന് കൊച്ചിയിൽ

Date:

രാജ്യത്തെ സൈബർ സുരക്ഷാ മേഖലയ്ക്ക് പുതിയ ദിശാബോധം നൽകുന്ന കേരള സൈബർ സുരക്ഷാ ഉച്ചകോടി (KCSS 2026) സെപ്റ്റംബർ 5-ന് കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ നടക്കും. ‘നിർമിത ബുദ്ധിയുടെ കാലത്തെ സൈബർ പ്രതിരോധശേഷി’ (Cyber Resilience in the Age of AI) എന്നതാണ് ഉച്ചകോടിയുടെ പ്രധാന പ്രമേയം.

എഫ്9 ഇൻഫോടെക്കിന്റെ (F9 Infotech) നേതൃത്വത്തിൽ കേരള സർക്കാരിന്റെയും കേരള സ്റ്റാർട്ടപ്പ് മിഷന്റെയും (KSUM) സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒറാക്കിൾ, ആമസോൺ വെബ് സർവീസസ് (AWS), ഗൂഗിൾ, മൈക്രോസോഫ്റ്റ്, സിസ്‌കോ, സീസ്‌കെലെർ തുടങ്ങിയ പ്രമുഖ ആഗോള സാങ്കേതിക സ്ഥാപനങ്ങൾ ഉച്ചകോടിയെ പിന്തുണയ്ക്കുന്നു.

ഹൈബി ഈഡൻ എം.പി, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡി.ജി.പി മനോജ് ഏബ്രഹാം, എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ജി, ഡിജിറ്റൽ സർവ്വകലാശാല വി.സി ഡോ. സജി ഗോപിനാഥ് തുടങ്ങി സാങ്കേതിക-ഭരണരംഗങ്ങളിലെ പ്രമുഖരും 1000-ത്തിലധികം പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും. തത്സമയ എ.ഐ അറ്റാക്ക് സിമുലേഷനുകൾ, ടെക്നിക്കൽ മാസ്റ്റർ ക്ലാസുകൾ എന്നിവയും ഉച്ചകോടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related