പാലാ നഗരസഭാ ഭരണം എൽഡിഎഫ് പിടിച്ചെടുത്തു. ഇന്ന് നടന്ന അധ്യക്ഷ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമത സ്ഥാനാർത്ഥി മായാ രാഹുൽ പുതിയ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിന്റെയും കോൺഗ്രസ് വിമതരുടെയും പിന്തുണയോടെ പത്തിനെതിരെ 16 വോട്ടുകൾ നേടിയാണ് മായാ രാഹുൽ വിജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയായ റിയാ ചീരാംകുഴിക്ക് 10 വോട്ടുകൾ ലഭിച്ചു.
പാലാ നഗരസഭയിൽ മായാ രാഹുൽ പുതിയ ചെയർപേഴ്സൺ
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular