spot_img

ഫിഫ ലോകകപ്പ് : ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം

Date:

ഫിഫ ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം. ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടരയ്ക്ക് നടക്കുന്ന ഒന്നാം സെമിയില്‍ ഫ്രാന്‍സ് – സ്‌പെയിനെ നേരിടും. അമേരിക്കയിലെ ഡാളസ് സ്റ്റേഡിയത്തിലാണ് മത്സരം. ഇരുടീമുകളും നേര്‍ക്കുനേര്‍ എപ്പോഴൊക്കെ വന്നിട്ടുണ്ടോ അപ്പോഴെല്ലാം

കണ്ടത് തീപ്പൊരി പോരാട്ടങ്ങളാണ്. ഗോളടിച്ചുകൂട്ടുന്ന ഫ്രാന്‍സ്. ഗോള്‍ വഴങ്ങാന്‍ പിശുക്കുള്ള സ്‌പെയിന്‍. ഒരു വശത്ത് കിലിയന്‍ എംബപ്പെയുണ്ടെങ്കില്‍ മറുവശത്ത് ലമീന്‍ യമാല്‍. പോരാട്ടം തീപാറും.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related