spot_img

ഇ ശ്രീധരന്റെ അതിവേഗ റെയിൽ പ്രൊപ്പോസലിനെതിരെ കെ റെയിൽ വിരുദ്ധ സമരസമിതി; വ്യാപക പ്രതിഷേധത്തിന് മുന്നറിയിപ്പ്

Date:

മെട്രോമാൻ ഇ ശ്രീധരൻ സമർപ്പിച്ച അതിവേഗ റെയിൽവേ പ്രൊപ്പോസലിനെതിരെ കെ റെയിൽ വിരുദ്ധ സമരസമിതി. പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചാൽ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്ന് സമരസമിതി കൺവീനർ എസ് രാജീവൻ പറഞ്ഞു. ഇ ശ്രീധരന്റെ പ്രൊപ്പോസൽ പഠിക്കാൻ

നിയോഗിച്ച വിദഗ്ധസമിതി ഈയാഴ്ച സർക്കാരിന് റിപ്പോർട്ട് നൽകും.കേരളത്തിൽ അതിവേഗ റെയിൽപാത എന്ന ഇ ശ്രീധരന്റെ പ്രൊപ്പോസൽ ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാകും എന്നാണ് കെ റെയിൽ വിരുദ്ധ സമരസമിതിയുടെ മുന്നറിയിപ്പ്. നേരത്തെ പറഞ്ഞ കാര്യങ്ങൾക്ക്

ഘടക വിരുദ്ധമാണ് ശ്രീധരന്റെ ഇപ്പോഴത്തെ നിലപാടെന്നും സമരസമിതി കുറ്റപ്പെടുത്തി. നിലവിലുള്ള റെയിൽവേയുടെ സിഗ്നൽ സംവിധാനം പരിഷ്കരിക്കണം. മൂന്നും നാലും പാതകൾ വികസിപ്പിക്കാനുള്ള സൗകര്യം നിലവിൽ കേരളത്തിൽ ഉണ്ടെന്നും സമരസമിതി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related