spot_img

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്‌ഫോമിൽ ഗതാഗതം നിരോധിച്ചു; ട്രെയിനുകൾ തിരിച്ചുവിട്ടു, യാത്രക്കാർ ദുരിതത്തിൽ

Date:

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്‌ഫോമിലെ ഗതാഗതം വീണ്ടും നിരോധിച്ചു. ക്ലോക്ക് ടവറിന്റെ അപകടവസ്ഥയിലുള്ള ഭാഗം ഉടൻ പൊളിച്ചു നീക്കുന്നതിന്റെ ഭാഗമായാണ് ഒന്നാം ട്രാക്കിലെ ഗതാഗതം നിരോധിച്ചത്. ഇതോടെ ഒന്നാം പ്ലാറ്റ്‌ഫോമിൽ എത്തേണ്ട കണ്ണൂർ – എറണാകുളം

ഇന്റർസിറ്റി എക്സ്പ്രസ് നാലാം പ്ലാറ്റ്‌ഫോമിൽ എത്തും. ട്രെയിൻ നിലവിൽ ഒരു മണിക്കൂറിലധികമായി വൈകി ഓടുകയാണ്. റെയിൽവേ സ്റ്റേഷനിൽ കെട്ടിടം പൊളിഞ്ഞു വീണ സംഭവത്തിൽ നിരവധി യാത്രക്കാർ വലഞ്ഞു. ഉച്ച 12:45 മുതൽ തിരുവനന്തപുരം ജനശതാബ്ദിക്കായി കാത്തിരുന്നവർ

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്നു. കെട്ടിടം പൊളിഞ്ഞു വീണതോടെ ജനശതാബ്ദി പുറപ്പെടുന്നത് 1:50 ന് കല്ലായിൽ നിന്നായിരിക്കും എന്ന് റെയിൽവേയുടെ അറിയിപ്പ് ലഭിച്ചു. കല്ലായിലേക്കും വടക്കോട്ടുള്ള ട്രെയിൻ യശ്വന്ത്പൂർ എക്സ്പ്രസ്സ് പുറപ്പെടുന്ന വെസ്റ്റിഹിലിലേക്കും യാത്രക്കാരെ കൊണ്ടുവിടാൻ കെഎസ്ആർടിസി സൗകര്യം ഒരുക്കിയിരുന്നു. ചിലർക്ക് വലിയ ബാഗ് കാരണം കയറാൻ സാധിച്ചില്ല.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related