സംസ്ഥാനത്ത് വീണ്ടും അവയവദാനം. കോഴിക്കോട് ഇരിങ്ങൽകോട്ടക്കൽ സ്വദേശിയായ 20 വയസ്സുകാരൻ വിഷ്ണുവിന്റെ അവയവങ്ങൾ ദാനം ചെയ്യും. കോഴിക്കോട് മിംസിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് വൃക്ക റോഡ് മാർഗം കൊണ്ടുപോകും. വൃക്ക എത്തിക്കാൻ ഗ്രീൻ കോറിഡോർ സൗകര്യം ഒരുക്കും. KL05BB 5596 നമ്പർ ആംബുലൻസിലാണ് വൃക്ക കോട്ടയത്തേക്ക് എത്തിക്കുന്നത്. രാവിലെ എട്ടുമണിയോടെ കോഴിക്കോട് നിന്ന് ആംബുലൻസ് പുറപ്പെട്ടു. യാത്ര സൗകര്യം സുഗമമാമാക്കണമെന്ന് കെ സോട്ടോ അഭ്യർത്ഥിച്ചു. വിഷ്ണുവിൻറെ കരൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്യും.
സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു ഇനി അഞ്ചുപേരിലൂടെ ജീവിക്കും
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular