spot_img

പാലാ രൂപത വൈദികരുടെ വാർഷിക ധ്യാനം ഇന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു

Date:

പാലാ: പാലാ രൂപതയിലെ വൈദികരുടെ ഈ വർഷത്തെ വാർഷിക ധ്യാനത്തിന് ഇന്ന് (ജൂലൈ 6, തിങ്കൾ) തുടക്കമാകും. പാലാ അൽഫോൻസിൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ധ്യാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും.വൈദികരുടെ ആത്മീയ നവീകരണവും ശുശ്രൂഷാപരമായ ശാക്തീകരണവും ലക്ഷ്യമിട്ട് രണ്ടു ബാച്ചുകളായാണ് ഇത്തവണ ധ്യാനം നടക്കുന്നത്.2026 ജൂലൈ 6 (തിങ്കളാഴ്ച) മുതൽ ജൂലൈ 10 (വെള്ളിയാഴ്ച) വരെ. അൽഫോൻസിൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട്, പാലാ.പ്രശസ്ത വചനപ്രഘോഷകനും ധ്യാനഗുരുവുമായ ഡോ. അരുൺ കലമറ്റത്തിൽ ധ്യാനം നയിക്കും.രൂപതയിലെ മുഴുവൻ വൈദികരുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനായിട്ടാണ് ധ്യാനം രണ്ടു ബാച്ചുകളായി ക്രമീകരിച്ചിരിക്കുന്നത്. .

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related