spot_img

പ്രഭാത വാർത്തകൾ 2026 ജൂൺ 27

spot_img

പ്രഭാത വാർത്തകൾ 2026 ജൂൺ 27

Date:

📰👉 സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം പിണറായി വിജയൻ സർക്കാരിലേക്കും. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സിഎംആർഎല്ലിന് കിട്ടിയ സഹായങ്ങൾ ഇ ഡി അന്വേഷിക്കുന്നു. വീണയ്‌ക്ക് നൽകിയ മാസപ്പടിക്ക് പിന്നിൽ സിഎംആർഎല്ലിന് സർക്കാരിൽ നിന്ന് ലഭിച്ച വഴിവിട്ട സഹായങ്ങളെന്ന നിഗമനത്തിലൂന്നിയാണ് അന്വേഷണം.

📰👉 കെ.എസ്.ആർ.ടി.സി. തൊഴിലാളികൾക്ക് ജോലിഭാരം കൂടിയെങ്കിലും സീറോ ടിക്കറ്റിനും കളക്ഷൻ ബത്ത കിട്ടും.* ദിവസം 150-200 രൂപ ലഭിച്ചിരുന്നവർക്ക് ഇപ്പോൾ 300 രൂപ വരെയാണ് ബത്ത. സൗജന്യയാത്ര നടത്തുന്ന സ്ത്രീകളുടെ ടിക്കറ്റ് നിരക്കുകൂടി കണക്കാക്കിയാണ് കളക്ഷൻ ബത്ത നൽകുന്നത്.

📰👉 കേ​​​​ര​​​​ള​​​​ത്തി​​​​ലും ബം​​​​ഗാ​​​​ളി​​​​ലു​​​​മു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള​​​​ള സ​​​​മീ​​​​പ​​​​കാ​​​​ല തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു തോ​​​​ൽ​​​​വി​​​​ക​​​​ൾ വി​​​​ശ​​​​ദ​​​​മാ​​​​യി വി​​​​ല​​​​യി​​​​രു​​​​ത്തി സി​​​​പി​​​​എം പോ​​​​ളി​​​​റ്റ് ബ്യൂ​​​​റോ യോ​​​​ഗം. വ്യ​​​​ക്തി​​​​ഗ​​​​ത വീ​​​​ഴ്ച​​​​ക​​​​ളും തോ​​​​ൽ​​​​വി​​​​ക്കു കാ​​​​ര​​​​ണ​​​​മാ​​​​യി​​​​ട്ടു​​​​ണ്ടോ​​​​യെ​​​​ന്ന​​​​ത് പോ​​​​ളി​​​​റ്റ് ബ്യൂ​​​​റോ ച​​​​ർ​​​​ച്ച ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ന്നാ​​​​ണ് സൂ​​​​ച​​​​ന.

📰👉 കീം ​​​​​പ്ര​​​​​വേ​​​​​ശ​​​​​ന പ​​​​​രീ​​​​​ക്ഷാ​​​​ഫ​​​​​ലം ഇ​​​​​ന്ന് പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്കും. എ​​​​​റ​​​​​ണാ​​​​​കു​​​​​ളം പ​​​​​ത്ത​​​​​ടി​​​​​പ്പാ​​​​​ലം ഗ​​​​​വ​​​​​ണ്‍​മെ​​​​​ന്‍റ് റ​​​​​സ്റ്റ് ഹൗ​​​​​സി​​​​​ല്‍ ഉ​​​​​ച്ച​​​​​യ്ക്ക് ഒ​​​​​ന്നി​​​​​ന് ഉ​​​​​ന്ന​​​​​ത വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ മ​​​​​ന്ത്രി റോ​​​​​ജി എം. ​​​​​ജോ​​​​​ണ്‍ ഫ​​​​​ല​​​​​പ്ര​​​​​ഖ്യാ​​​​​പ​​​​​നം ന​​​​​ട​​​​​ത്തും.

📰👉 അമേരിക്കയുടെ ഭാഗം ചേരരുതെന്ന് ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഇറാൻ. ഇറാന്റെ താല്പര്യങ്ങൾക്കും തീരുമാനങ്ങൾക്കും പുറത്തുള്ള ക്രമീകരണങ്ങളുമായി വരുന്ന കപ്പലുകൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പുനൽകാൻ കഴിയില്ലെന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഘരീബാബാദി വ്യക്തമാക്കി. 

📰👉 എഫ് സിആര്‍എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ലെന്നും കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ചുള്ളതാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

📰👉 പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ ആറ് സൈനികര്‍ വീരമൃത്യു വരിച്ചെന്ന് സ്ഥിരീകരിച്ച് രാജ്യം.വീരമൃത്യു വരിച്ച അഞ്ച് കരസേനാംഗങ്ങളുടെയും ഒരു വ്യോമസേനാംഗത്തിന്റെയും പേര് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടു.

📰👉അനധികൃതമായി ഇന്ത്യയിൽ കഴിയുന്നവരെ കണ്ടെത്തി നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളുമായി സഹകരിച്ച് പരിശോധനകളും തിരിച്ചറിയൽ നടപടികളും പുരോഗമിക്കുകയാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും ജനസംഖ്യാപരമായ സന്തുലിതാവസ്ഥയും സംരക്ഷിക്കുന്നതിനാണ് ഇത്തരം നടപടികളെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

📰👉 തീ​​​ര​​​ദേ​​​ശ മേ​​​ഖ​​​ല​​​യി​​​ലെ ക​​​രി​​​മ​​​ണ​​​ല്‍ ഖ​​​ന​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​ര​​​ണ വി​​​ഷ​​​യ​​​ത്തി​​​ല്‍ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ ന​​​ട​​​ത്തി​​​യ പ്ര​​​സ്താ​​​വ​​​ന വ​​​സ്തു​​​ത​​​ക​​​ള്‍ക്ക് വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും നി​​​യ​​​മ​​​സ​​​ഭ​​​യെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് തു​​​ല്യ​​​മാ​​​ണെ​​​ന്നും ബി​​​ജെ​​​പി സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷോ​​​ണ്‍ ജോ​​​ര്‍ജ്.

📰👉 തൃപ്പൂണിത്തുറയ്‌ക്ക് സമീപം എരൂരിൽ അനധികൃതമായി താമസിച്ചുവന്ന ആറ് ബംഗ്ലാദേശി പൗരന്മാരെ പൊലീസ് പിടികൂടി. മെയ്ദി ഹസൻ, മുഹമ്മദ് ആസിം, തരേഖ്, സോഖിർ, മുഹമ്മദ് സൊഹൈൽ, റക്കീബ് ഷാ എന്നിവരാണ് അറസ്റ്റിലായത്. ആക്രി സാധനങ്ങൾ ശേഖരിക്കുന്ന ജോലിയാണ് ഇവർ ചെയ്തുവന്നിരുന്നത്

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related