spot_img

തമിഴ്നാട്ടിൽ ഡിഎംകെ-സിപിഐഎം പോര് രൂക്ഷം; പിണറായി വിജയനെ മുൻനിർത്തി മുരശൊലിയിൽ കടുത്ത വിമർശനം

Date:

തമിഴ്നാട്ടിൽ ഡിഎംകെ- സിപിഐഎം പോര് രൂക്ഷം. പിണറായി വിജയനെ മുൻ നിർത്തി സിപിഐഎമ്മിനെതിരെ ഡിഎംകെ മുഖപത്രമായ മുരശൊലി. വിഴിഞ്ഞം പദ്ധതി ഉദ്ഘാടന

വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദാനിക്കുമൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ നിൽക്കുന്ന ചിത്രം പ്രസിദ്ധീകരിച്ചാണ് ലേഖനം. കേരളത്തിൽ ഇടതുപക്ഷം ജനങ്ങളിൽ നിന്ന്

അകന്നെന്നും, ജനങ്ങൾ എന്തിനാണ് സർക്കാരിനെ വലിച്ചെറിഞ്ഞതെന്നും ലേഖനം ചോദ്യം ചെയ്യുന്നു. തമിഴ്നാട് സിപിഐഎം സംസ്ഥാന സെക്രട്ടറി പി ഷൺമുഖത്തിനെതിരായ പരമ്പരയിലാണ് വിമർശനം.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related