spot_img

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററില്‍ ഉണ്ടായ തീപിടുത്തം; നാല് പേര്‍ അറസ്റ്റില്‍

Date:

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററില്‍ ഉണ്ടായ തീപിടുത്തത്തില്‍ നാല് പേര്‍ അറസ്റ്റില്‍. സുരക്ഷാ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കോച്ചിംഗ് സെന്ററുകളില്‍ പരിശോധന ശക്തമാക്കി. തീപിടുത്തത്തില്‍ 15 പേര്‍ക്കാണ്

ജീവന്‍ നഷ്ടമായത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശത്തെ പിന്നാലെയാണ് തീപിടുത്തത്തില്‍ പൊലീസ് നടപടികള്‍ ശക്തമാക്കിയത്. അന്വേഷണത്തിനായി പ്രത്യേക

അന്വേഷണ സംഘത്തെ പൊലീസ് രൂപീകരിച്ചു. കേസുമായി ബന്ധപ്പെട്ട് കെട്ടിട ഉടമകള്‍ അടക്കം 6 പേര്‍ക്ക് എതിരെ കേസെടുക്കുകയും 4 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൃത്യ നിര്‍വഹണത്തിലെ വീഴ്ചയില്‍ നാല് ഉദ്യോഗസ്ഥരെയാണ് യൂപി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related