അടിപൊളി രുചിയിൽ മൊരിഞ്ഞ മത്തി; ഇങ്ങനെ വറുത്ത് എടുക്കാം

Date:

ചേരുവകൾ: മത്തി- 6 എണ്ണം, സവാള- ഒരു കഷ്ണം, ഇഞ്ചി- ഒരു ചെറിയ കഷ്ണം, വെളുത്തുള്ളി- 8 അല്ലി, കുരുമുളക്- കാൽ സ്പൂൺ, ജീരകം- കാൽ സ്പൂൺ, കറിവേപ്പില, തക്കാളി- ഒരു കഷ്ണം, മഞ്ഞൾപ്പൊടി- അര സ്പൂൺ, മുളകുപൊടി- രണ്ടു സ്പൂൺ, ഉപ്പ്- ആവശ്യത്തിന്… മസാലയ്ക്ക് ആവശ്യമായ ചേരുവകൾ എല്ലാം ചേർത്ത് അരച്ചെടുത്ത് ഇരുവശവും വരഞ്ഞ മത്തിയിൽ തേച്ചു പിടിപ്പിക്കുക. ഒരു പാനിൽ എണ്ണയൊഴിച്ച് മീൻ വറുത്തെടുക്കുക.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – വിശുദ്ധ ജാനുയേരിയസ്

വിശുദ്ധ ജാനുയേരിയസ് നേപ്പിൾസിൽ ജനിച്ചു. ബെനിവെന്റം രൂപതയുടെ മെത്രാനായിരുന്നു. കുപ്രസിദ്ധ മതപീഢകനായ...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  19

2024 സെപ്റ്റംബർ    19   വ്യാഴം    1199 കന്നി   03 വാർത്തകൾ തളരാതെ പ്രത്യാശയിൽ മുന്നേറുക:...

ആറന്മുള ഉത്രട്ടാതി ജലമേളയിൽ കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടി പള്ളിയോടവും ജേതാക്കളായി

നെഹ്‌റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ സമയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇക്കുറി ജലമേള. എ ബാച്ചിൽ...

എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

 ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്...