യു ഡി എഫ് സംസ്ഥാന സർക്കാരിന്റെ അഞ്ചിന ഇന്ദിരാ ഗ്യാരണ്ടി പ്രകാരമുള്ള കേരള സർക്കാർ നടപ്പാക്കുന്ന പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര പദ്ധതിയുടെ കടത്തുരുത്തി നിയോജക മണ്ഡലം
ഉദ്ഘാടനം കടുത്തുരുത്തി സിവിൽ സ്റ്റേഷനനിൽ വെച്ച് നടന്ന പൊതുയോഗത്തിൽ വെച്ച് ബഹു. കേരള ജലവിഭവ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് നിർവഹിച്ചു.















