spot_img

നല്ലതിനെ നല്ലതെന്ന് പറയുവാനും പ്രോൽസാഹിപ്പിക്കാ നുമുള്ള മനോഭാവം വളർത്തി കൊണ്ടുവരണം. ഫാ. സെബാസ്‌റ്റ്യൻ പേണ്ടാനത്ത്.

Date:

കാഞ്ഞിരമറ്റം: കർഷക കൂട്ടായ്മകളുടെ കുടുംബ സംഗമങ്ങൾക്ക് തലമുറകളുടെ കണ്ണികളാകാൻ കഴിയുന്നതായും നല്ലതിനെ നല്ലതെന്നു പറയുവാനും പ്രോൽസാഹിപ്പിക്കാനും നമുക്കാവണമെന്നും കാഞ്ഞിരമറ്റം കർഷകദള ഫെഡറേഷൻ ഡയറക്ടർ ഫാ. സെബാസ്‌റ്റ്യൻ പേണ്ടാനത്ത്

അഭിപ്രായപ്പെട്ടു. വയോധികർ മുതൽ കൊച്ചുകുട്ടികൾ വരെ ഒത്തുചേർന്ന് കളിയും പറച്ചിലും ചിരിയുമായി സന്തോഷം പങ്കുവെക്കുന്നതിൽ സ്‌നേഹാർദ്ര സൗഹൃദത്തിൻ്റെ തികവാണ് കാണാനാകുന്നതെന്നും മറ്റുള്ളവർക്ക് പ്രോൽസാഹനം നൽകാനും സഹായഹസ്തമായി മാറാനും നമുക്കാവണമെന്നും ഫാ. പേണ്ടാനത്ത് തുടർന്നു പറഞ്ഞു. കാഞ്ഞിരമറ്റത്ത് സൗഹൃദ കർഷകദളത്തിൻ്റെ പത്താം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഫാ.പേണ്ടാനത്ത്. കർഷകദള ഫെഡറേഷൻ സെക്രട്ടറി ജയ്മോൻ പുത്തൻപുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.

പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പപ്ലിക് റിലേഷൻസ് ഓഫീസർ ഡാൻ്റിസ്‌ കൂനാനിക്കൽ, അഗ്രോപ്രൊഡ്യൂസർ കമ്പനി ഡയറക്ടർ മാത്തുക്കുട്ടി ഞായർകുളം, ഫെഡറേഷൻ ഖജാൻജി ജോർജുകുട്ടി കുന്നപ്പിള്ളിൽ, കർഷകദളം സെക്രട്ടറി അജീഷ് കോടിക്കുളം, ഖജാൻജി പയസ് മൂങ്ങാമാക്കൽ, ജോയിൻ്റ് സെക്രട്ടറി തോമസ് നെടുംപതാൽ, നിർമ്മലാ ജിമ്മി വടക്കേമുറി തുടങ്ങിയവർ പ്രസംഗിച്ചു. ജയിംസ് മാമ്പുഴയ്ക്കൽ, ബേബി മരുത്വാംപറമ്പിൽ, അലക്സാണ്ടർ മണിയങ്ങാട്ട്, മാത്തുക്കുട്ടി കപ്പിലുമാക്കൽ, ജോയി മൂങ്ങാ മാക്കൽ, ജോർജുകുട്ടി നെടും പതാൽ, റോയി തെക്കേമുറി, ചെറിയാച്ചൻ പന്തപ്പള്ളി ജിമ്മി വടക്കേ മുറി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു. വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related