spot_img

ഏറ്റുമാനൂർ ബ്ലോക്ക് വികസന സമിതി പതിനൊന്നാമത് വാർഷികവും സാംസ്കാരിക സമ്മേളനവും

Date:

ഏറ്റുമാനൂർ : ബ്ലോക്ക് വികസന സമിതി പതിനൊന്നാമത് വാർഷികവും സാംസ്കാരിക സമ്മേളനവും ഏറ്റുമാനൂർ പ്രസ് ക്ലബ് ഹാളിൽ നടന്നു.
മുൻമന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.

ഏറ്റുമാനൂർ നഗരസഭ ചെയർമാൻ ടോമി പുളിമാൻതുണ്ടം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡോ.എം.വി. ശിവകുമാർ മംഗലത്തുമന , ഫിലിപ്പ് ജോസഫ് മണിയാലിൽ , കാഥികൻ മീനിടം ബാബു, കവി ഹരിയേറ്റുമാനൂർ , എ. പി. സുനിൽ ,
ജി. ജഗദീഷ് എന്നിവരെ ആദരിച്ചു.

ഏറ്റുമാനൂർ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി , കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു.
ബ്ലോക്ക് വികസന സമിതി സെക്രട്ടറി രാജു എബ്രഹാം ചൂണ്ട മലകുന്നേൽ , നഗരസഭ കൗൺസിലർ രശ്മിശ്യാം, കെ. എൻ. രഞ്ജിത്ത് കുമാർ , കെ. ജി. ഹരിദാസ് , വി. ആർ. രാജൻ, സെബാസ്റ്റ്യൻ വലിയകാല , കെ.വി.സാബു എന്നിവർ പ്രസംഗിച്ചു

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related