spot_img

ഗൺമാൻമാരുടെ മർദനക്കേസ്: കേസ് ഡയറി തിരുത്തിയതിൽ മുതിർന്ന ഉദ്യോഗസ്ഥനും പ്രതിയായേക്കും

Date:

ഗൺമാൻമാരുടെ മർദ്ദനത്തിൽ നടപടികൾ വേഗത്തിലാക്കി പ്രത്യേക അന്വേഷണ സംഘം. പ്രധാനപ്പെട്ട ആളുകളുടെ മൊഴി രേഖപ്പെടുത്തൽ പൂർത്തിയാക്കി. കേസിൽ പ്രതികളായ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെയും ഉടൻ ചോദ്യം ചെയ്യും. കേസ് ഡയറി തിരുത്തിയ സംഭവത്തിൽ പ്രത്യേക കേസെടുത്തു മുന്നോട്ടു പോകാൻ ആണ് നിലവിലെ ആലോചന. ഗൺമാൻമാർ നൽകിയ

മുൻകൂർജാമ്യ അപേക്ഷ നാളെയാണ് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി പരിഗണിക്കുന്നത്. കേസ് ഡയറി തിരുത്തിയ സംഭവത്തിൽ മുതിർന്ന ഉദ്യോഗസ്ഥനെയടക്കം പ്രതിചേർക്കുന്നതിനുള്ള നിയമോപദേശം എസ്ഐടിക്ക് ഇന്ന് ലഭിക്കും. നിയമപദേശത്തിന്റെ അടിസ്ഥാനത്തിൽ വധശ്രമം,

ഗൂഢാലോചന തുടങ്ങി ഗുരുതര വകുപ്പുകൾ ചേർക്കാനാണ് നീക്കം. നിലവിൽ സർവ്വീസിലുള്ള അനിൽ കല്ലിയൂർ, സന്ദീപ്, ഷൈജു, അരുൺ, വിപിൻ എന്നിവർക്കെതിരെ വകുപ്പുതല നടപടിക്കും എസ്ഐടി ഉടൻ ശിപാർശ നൽകും.കേസ് അട്ടിമറിച്ചതുൾപ്പടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയാവും അന്തിമ റിപ്പോർട്ട് കോടതിയിലും സ‍ർക്കാരിലും സമർപ്പിക്കുക.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related