കടുത്തുരുത്തി: പന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ച് കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിൽ കുരുന്നുകൾക്കായി ആദ്യാക്ഷരം കുറിക്കൽ ചടങ്ങ് സംഘടിപ്പിച്ചു. പള്ളി വികാരി ഫാ. ജോൺ പാളിത്തോട്ടം കുട്ടികൾക്ക് ഹരിശ്രീ കുറിച്ച് അറിവിന്റെ ലോകത്തേക്ക് ആനയിച്ചു.
കടുത്തുരുത്തി താഴത്തുപള്ളിയിൽ പന്തക്കുസ്താ തിരുനാൾ ആഘോഷം; കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ച് ഫാ. ജോൺ പാളിത്തോട്ടം
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular