spot_img

ചെമ്മലമറ്റം പള്ളിയിൽ ചരിത്ര പ്രശസ്ഥമായ അപ്പവും മീനും നേർച്ച സദ്യ

Date:

ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളിയിൽ വി. ശ്ലീഹൻമാരുടെ തിരുനാളിനോട് അനുബന്ധിച്ച് പ്രധാന ദിവസമായ ഞായാറാഴ്ച ഉച്ചക്ക് ഒരു മണിക്ക് ചരിത്ര പ്രശസ്ഥമായ അപ്പവും മീനും നേർച്ച സദ്യ നടക്കും ക്രിസ്തു തൻ്റെ പരസ്യജീവിതകാലത്ത് പല അവസരങ്ങളിലും അപ്പവും മീനും പങ്കുവെച്ചതിൻ്റെ ഓർമ്മയ്ക്കായിട്ടാണ് ശ്ലീഹൻമാരുടെ തിരുനാളിന് ഈ നേർച്ച നടത്തുന്നത് കേരളത്തിൽ അപൂർപമായി

നടത്തുന്ന ഒരു നേർച്ചയാണിത് ഇടവകയിലെ എ.കെ.സി.സി അംഗങ്ങളാണ് വർഷങ്ങളായി ഈ നേർച്ച നടത്തുന്നത് ഇടവകയുടെ മുൻ വികാരി പരേതനായ ഫാദർ ജെയിംസ് കട്ടയ്ക്കലാണ് ഈ നേർച്ച സദ്യ ആരംഭിച്ചത് ശ്ലീഹൻമാരുടെ തിരുനാൾ പ്രദിക്ഷണത്തിന് ശേഷം നടക്കുന്ന ഈ നേർച്ച സദ്യയിൽ പങ്കടുക്കാൻ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി തീർത്ഥാടകർ

എത്താറുണ്ട് ശ്ലീഹൻമാരുടെ നാമത്തിലുള്ള ഇന്ത്യയിലെ തന്നെ ഏക ദേവാലയമാണ് ചെമ്മലമറ്റം പള്ളി ശ്ലീഹൻമാരുടെ നാമത്തിൽ നൊവേന നടത്തുന്ന ഏക ദേവാലയം കൂടിയാണ് ചെമ്മലമറ്റം പള്ളി അൾത്താരയിൽ പന്ദ്രണ്ട് ശ്ലീഹൻമാരുടെ രൂപങ്ങൾ സ്ഥാപിച്ചിടുളളതും ശ്ലീഹൻമാരുടെ രൂപകൂട് ഉള്ളതും ചെമ്മലമറ്റം പള്ളിയിലാണ് പ്രധാന തിരുനാൾ ദിവസം 12ൻ്റെ വിസ്മയം തീർത്താണ് തിരുനാൾ പ്രദിക്ഷണം നടത്തുന്നത് 12 വൈദികർ ദിവൃബലി അർപ്പിക്കും 12 മാലാഖാമാർ 12 പൊന്നിൻകുരിശ് 12അലങ്കാര കുടകൾ 12 ശ്ലീഹൻമാരുടെ രൂപകുട് തുടങ്ങിയവ സഹിതമാണ് പ്രദിക്ഷണം നടത്തുന്നത് എന്ന് വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ പറഞ്ഞു

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related