spot_img

അധികാരമേൽക്കും മുൻപേ യുഡിഎഫിൽ ഗൺമാൻ വിവാദം; പട്ടികയിൽ സോളാർ കേസ് ആരോപണവിധേയനും ആർഎസ്എസ് ബന്ധമുള്ളവരും

Date:

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കും മുന്‍പ് തന്നെ ഗണ്‍മാന്‍ പട്ടികയെ ചൊല്ലി വിവാദം. കോണ്‍ഗ്രസ് അസോസിയേഷന്‍ തയ്യാറാക്കി നല്‍കിയ പട്ടികയില്‍, സോളാര്‍ വിവാദത്തിലെ സുരക്ഷാ വീഴ്ചയിലെ ആരോപണ വിധേയനും ഉള്‍പ്പെട്ടിട്ടുണ്ട്. ആര്‍എസ്എസ് ബന്ധം ഉള്ളവരെയും പട്ടികയില്‍

ഉള്‍പ്പെടുത്തിയെന്ന് ആക്ഷേപമുയരുന്നു. കഴിഞ്ഞ ദിവസമാണ് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കും മുന്‍പ് പൊലീസിന്റെ സെക്യൂരിറ്റി വിഭാഗം ഒരു പട്ടിക തയാറാക്കിയത്. കോണ്‍ഗ്രസ് അനുകൂല പൊലീസ് അസോസിയേഷന്‍ സംഘടന തയാറാക്കി നല്‍കിയ പട്ടികയാണിത്. 80 പേരുടെ

പട്ടികയാണ് പ്രസിദ്ധീകരിച്ചത്. പട്ടികയിലുള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ഇന്ന് ഉച്ചയ്ക്ക് മൂന്നരയ്ക്ക് മുന്‍പ് തിരുവനന്തപുരത്തേക്കെത്തി സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പി ഉള്‍പ്പടെയുള്ളവരെ റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു ഉത്തരവ്. അവിടെയാണിപ്പോള്‍ കോണ്‍ഗ്രസിനകത്ത് തന്നെ ചില തര്‍ക്കങ്ങളും പ്രശ്‌നങ്ങളും ഉണ്ടായിരിക്കുന്നത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related