spot_img

പ്രഭാത വാർത്തകൾ 2026 മെയ് 14

spot_img

പ്രഭാത വാർത്തകൾ 2026 മെയ് 14

Date:

വാർത്തകൾ

📰👉 തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ അമേരിക്കൻ ആയുധങ്ങൾ പ്രാദേശിക സൈനിക താവളങ്ങളിലേക്ക് കടത്തിവിടാൻ ഇനി അനുവദിക്കില്ലെന്ന് ഇറാൻ സൈന്യം പ്രഖ്യാപിച്ചു

📰👉 വി​മാ​ന ടി​ക്ക​റ്റ് ഉ​യ​ർ​ന്ന​ത് പ്ര​വാ​സി​ക​ൾ​ക്ക് വ​ൻ തി​രി​ച്ച​ടി​യാ​യി. ഹോ​ർ​മൂ​സ് അ​ട​ഞ്ഞ​തോ​ടെ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക് വി​മാ​ന ക​മ്പ​നി​ക​ൾ ഉ​യ​ർ​ത്തി​ത്. 20 ശ​ത​മാ​ന​ത്തോ​ളം വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 20 ല​ക്ഷം സീ​റ്റു​ക​ൾ വെ​ട്ടി​ക്കു​റ​ച്ചു

📰👉 കേ​ന്ദ്ര​സ​ർ​ക്കാ​ർ 12 വ​ർ​ഷ​മാ​യി വാ​ർ​ധ​ക്യ പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും എ​ന്നാ​ൽ പ​ത്ത് വ​ർ​ഷ​ത്തി​നി​ട​യി​ൽ 6,000 കോ​ടി രൂ​പ​യ്ക്ക​ടു​ത്ത് അ​വ​ർ സ്വ​യം പ്ര​ചാ​ര​ണം കൊ​ടു​ക്കു​ന്ന​തി​നു​ള്ള പ​ര​സ്യ​ങ്ങ​ൾ​ക്കു ചെ​ല​വാ​ക്കി​യെ​ന്നും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ.

📰👉 പാ​ക്കി​സ്ഥാ​ൻ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ധോ​ലോ​ക കു​റ്റ​വാ​ളി നേ​താ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഭീ​ക​ര​വി​രു​ദ്ധ സേ​ന (എ​ടി​എ​സ്) വ്യാ​പ​ക റെ​യ്ഡ് ന​ട​ത്തി

📰👉 രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളോ​ട് ഒ​രു വ​ർ​ഷ​ത്തേ​ക്ക് അ​നാ​വ​ശ്യ​മാ​യി സ്വ​ർ​ണം വാ​ങ്ങ​രു​തെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ഥ​ന​യ്ക്കു പി​ന്നാ​ലെ സ്വ​ർ​ണം, വെ​ള്ളി എ​ന്നി​വ​യു​ടെ ഇ​റ​ക്കു​മ​തി ത്തീ​രു​വ കേ​ന്ദ്ര സ​ർ​ക്കാ​ർ വ​ർ​ധി​പ്പി​ച്ചു. ആ​റ് ശ​ത​മാ​ന​മു​ണ്ടാ​യി​രു​ന്ന തീ​രു​വ 15 ശ​ത​മാ​ന​മാ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്.

📰👉 കേരളത്തിലെ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനിടെ മുഖ്യമന്ത്രിയെ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് എംപിയും എഐസിസി മാധ്യമവിഭാഗം തലവനുമായ ജയ്‌റാം രമേശ്. ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിൽ നാളെ രാവിലെ 11 മണിയോടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

📰👉 നീറ്റ് യുജി പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടത്തിയ പരിശോധനകൾക്ക് പിന്നാലെ അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തു. പരീക്ഷാ പേപ്പർ ചോർന്നത് നാസിക്കിൽ നിന്നാണെന്നാണ് പ്രാഥമിക നിഗമനം.

📰👉 മുഖ്യമന്ത്രിയെ തീരുമാനിക്കുക എന്നത് കോൺഗ്രസിന്റെ ആഭ്യന്തര വിഷയമാണെന്നും അതിൽ ഘടകകക്ഷികൾ എന്തിനാണ് ഇടപെട്ടതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഘടകകക്ഷികളുടെ ഇടപെടലാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ പ്രധാന തടസ്സമായതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

📰👉 തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ വിശ്വാസവോട്ട് നേടി. വോട്ടെടുപ്പിൽ 144 അംഗങ്ങൾ ടിവികെയെ പിന്തുണച്ചു. 22 പേർ എതിർത്തു. ഡിഎംകെയും ബിജെപിയും പിഎംകെയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അഞ്ചുപേർ അഭിപ്രായം രേഖപ്പെടുത്തിയില്ല

📰👉 സംസ്ഥാനത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾ കാത്തിരുന്ന എസ്എസ്എൽസി പരീക്ഷാ ഫലം നിശ്ചയിച്ചതുപോലെ മേയ് 15 വെള്ളിയാഴ്ച തന്നെ പ്രഖ്യാപിക്കും. ഫലപ്രഖ്യാപനം സംബന്ധിച്ച് നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങൾക്കാണ് ഇതോടെ അവസാനമായത്.സ്ഥാനത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾ കാത്തിരുന്ന എസ്എസ്എൽസി പരീക്ഷാ ഫലം നിശ്ചയിച്ചതുപോലെ മേയ് 15 വെള്ളിയാഴ്ച തന്നെ പ്രഖ്യാപിക്കും. ഫലപ്രഖ്യാപനം സംബന്ധിച്ച് നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങൾക്കാണ് ഇതോടെ അവസാനമായത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related