spot_img

പാലാ പരിസരങ്ങളിൽ വിവിധ അപകടങ്ങൾ: അഞ്ച് പേർക്ക് പരുക്ക്; എല്ലാവരെയും മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

Date:

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . കൊഴുവനാൽ വച്ച് കാറുകൾ കൂട്ടിയിടിച്ചു നെടുംകുന്നം സ്വദേശികളായ സുനിൽ എൻ (57 ) സൂര്യഗായത്രി ( 16 ) എന്നിവർക്ക് പരുക്കേറ്റു .5 മണിയോടെയാണ് അപകടം . കിടങ്ങൂർ അമ്പലത്തിന് സമീപത്ത് വച്ചു ബൈക്കും ജിപ്പും കൂട്ടിയിടിച്ച് ചെമ്പിളാവ് സ്വദേശി നീൽ ( 26 ) ന് പരുക്കേറ്റു . 3.30 യോടെയാണ് അപകടം . മുളന്തുരുത്തിയിൽ വച്ച് സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പിറവം സ്വദേശി ജിനു സഖറിയായ്ക്ക് (42) പരുക്കേറ്റു . രാവിലെയാണ് അപകടം . രാവിലെ 6.30 യോടെ ബൈക്കുകൾ തമ്മിൽ തീക്കോയിയിൽ കൂട്ടിയിടിച്ച് തീക്കോയി സ്വദേശി ടി.കെ ശശിക്ക് (60 ) പരുക്കേറ്റു

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related