spot_img

പരീക്ഷാ അഴിമതി വ്യാപകം; യുവാക്കളുടെ ഭാവി കവർന്നെടുക്കുന്നെന്ന് പ്രിയങ്ക ഗാന്ധി എംപി

Date:

ബിജെപി ഭരണത്തിന് കീഴിൽ പരീക്ഷകളിൽ നടന്ന വ്യാപകമായ അഴിമതി യുവാക്കളുടെ ഭാവി കവർന്നെടുക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി എംപി. യുവാക്കളുടെ ഭാവി ബിജെപി സർക്കാർ

കൊള്ളയടിക്കുന്നെന്നും യുവാക്കളോട് പ്രധാനമന്ത്രിക്ക് ഉത്തരവാദിത്തം ഉണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. നീറ്റ് പരീക്ഷയിൽ ക്രമക്കേട് സംബന്ധിച്ചായിരുന്നു പ്രിയങ്കയുടെ വിമർശനം.

ഈ മാസം മൂന്നിന് നടന്ന നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നതായാണ് ഉയരുന്ന പരാതി.

പരീക്ഷയ്ക്ക് രണ്ട് ദിവസം മുൻപ് രാജസ്ഥാനിലെ സിക്കറിൽ മാതൃക ചോദ്യപേപ്പറുകൾ വ്യാപകമായി പ്രചരിച്ചു. പരീക്ഷക്കുശേഷം യഥാർത്ഥ ചോദ്യപേപ്പറിലെ 140 ചോദ്യങ്ങൾ മാതൃക ചോദ്യപേപ്പറിലെ ചോദ്യങ്ങളുമായി സാമ്യം. അതായത് 600 മാർക്കിന്റെ ചോദ്യങ്ങൾ മുൻകൂട്ടി പ്രചരിച്ച ചോദ്യപേപ്പറിൽ ഉണ്ടെന്ന് രാജസ്ഥാൻ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് കണ്ടെത്തി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related